
റിപ്പോര്‍ട്ട്
220 കെവി വൈദ്യുത ടവറില്‍ നിന്ന് ലൈൻ പൊട്ടിവീണു ; അപകടത്തില്‍ ആർക്കും പരിക്കില്ല
By ന്യൂസ് ഡെസ്ക്
•
October 20, 2025
വാഴക്കുളം: 220 കെവി വൈദ്യുത ടവറില്‍ നിന്ന് ലൈൻ പൊട്ടിവീണു. ഒക്ടോബർ 19 ന് ഉച്ചകഴിഞ്ഞ് മൂന്നോടെ വേങ്ങച്ചുവട്ടിലാണ് ലൈൻ പൊട്ടിവീണത്. കൊട്ടിക്കല്‍ രാജൻ, സഹോദരൻ തങ്കൻ എന്നിവരുടെ വീടുകളുടെ മുകളിലാണ് വലിയ ശബ്ദത്തോടെ...
Read full story

