കോട്ടയം | വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കുരിശിന്റെ വഴിയിലുള്ളവർക്കേ ഇവിടെ രക്ഷയുള്ളൂവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. കോട്ടയത്ത് ജനപ്രതിനിധിയായിട്ട് ഒരു ഈഴവനെ മാത്രമേ കാണുകയുള്ളൂ. ബാക്കി എല്ലാവരും കുരിശിൻ്റെ വഴിയിലാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. താനൊരു...
Read full story