കാസർകോട്: സൗജന്യ അലുമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സ്
അറിയിപ്പുകള്‍

കാസർകോട്: സൗജന്യ അലുമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സ്

By ന്യൂസ് ഡെസ്ക് October 5, 2021
കാസർകോട്: ജില്ലയിലെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം നടത്തുന്ന 30 ദിവസത്തെ സൗജന്യ അലുമിനിയം ഫാബ്രിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍  https://maps.app.goo.gl/KjTCodGRNXvTUA5Z6  എന്ന ലിങ്കിലൂടെ ഒക്ടോബര്‍ 12 നകം അപേക്ഷിക്കണം. കാസര്‍കോട് ജില്ലക്കാര്‍ക്ക് മാത്രമാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672268240, 9497425262,...
Read full story