തെരഞ്ഞെടുപ്പ് പ്രചരണം ചട്ടങ്ങള്‍ പാലിച്ചു മാത്രം
റിപ്പോര്‍ട്ട്

തെരഞ്ഞെടുപ്പ് പ്രചരണം ചട്ടങ്ങള്‍ പാലിച്ചു മാത്രം

By ന്യൂസ് ഡെസ്ക് November 17, 2020
കാസര്‍കോട്: തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും ഉണ്ടായിരിക്കണമെന്ന പഞ്ചായത്ത് രാജ്/ മുനിസിപ്പല്‍ അക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ്...
Read full story