രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് വെബ്ബിനാര്‍ സംഘടിപ്പിച്ചു
തിരുവനന്തപുരം: കോവിഡ് കാലം ഉയര്‍ത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യാറോ ഇന്ന് വെബ്ബിനാര്‍ സംഘടിപ്പിച്ചു. വളാഞ്ചേരി മര്‍ക്കസ് ആര്‍ട്സ് ആന്‍റ് സയന്‍സ് …