ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പിടിയിലായ വിദേശികളുടെ കൈവശം ഐശ്വര്യ റായിയുടെ വ്യാജ പാസ്പോര്‍ട്ടും

ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പ് കേസിൽ മൂന്നു വിദേശികളെ ഉത്തർപ്രദേശ് പോലീസ് നോയിഡയിൽ നിന്നു അറസ്റ്റ് ചെയ്തു. ഇവരിൽ 2 പേർ നൈജീരിയ സ്വദേശികളും ഒരാൾ ഘാന സ്വദേശിയുമാണ്. പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറൻസിയും ഇതു നിർമ്മിക്കാനുള്ള ഉപകരണങ്ങളും വ്യാജ പാസ്പോർട്ടുകളുമാണ് …

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പിടിയിലായ വിദേശികളുടെ കൈവശം ഐശ്വര്യ റായിയുടെ വ്യാജ പാസ്പോര്‍ട്ടും Read More

ഓൺലൈൻ തട്ടിപ്പ് : സംസ്ഥാനത്ത് ആകെ നാലര കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക നിഗമനം

കോഴിക്കോട് : ഓൺലൈൻ വ്യാപാര കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പ്. കിളിമാനൂർ സ്വദേശി ഷിജിയെ കോഴിക്കോട് പന്തീരങ്കാവ് പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കൊൽക്കത്തയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയതത്. സെല്ലർ അക്കൗണ്ടുകളിൽ ലക്ഷങ്ങൾ നിക്ഷേപിച്ചാൽ പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു …

ഓൺലൈൻ തട്ടിപ്പ് : സംസ്ഥാനത്ത് ആകെ നാലര കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക നിഗമനം Read More

സംസ്ഥാനത്ത്‌ ഓണ്‍ലൈന്‍ വായ്‌പാ തട്ടിപ്പ്‌ വ്യാപകമാവുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഓണ്‍ലൈന്‍ വായ്‌പാ തട്ടിപ്പ്‌ സംഘങ്ങളുടെ പ്രവത്തനം വ്യാപകമാവുന്നു. ഇത്തരം സംഘങ്ങളില്‍ നിന്ന്‌ വായപയെടുത്താല്‍ തിരിച്ചടക്കേണ്ടി വരുന്നത്‌ ലക്ഷങ്ങളാണ്‌. വായ്‌പാ തിരിച്ചടക്കാന്‍ താമസിച്ചാല്‍ മറ്റ്‌ ഓണ്‍ലൈന്‍ സംഘങ്ങളില്‍നിന്നുളള വായ്‌പാ ആപ്പുകള്‍ നിര്‍ദ്ദേശിക്കും. പണം തിരിച്ചടച്ചാലും കൂടുതല്‍ തുക ആവശ്യപ്പെട്ട്‌ …

സംസ്ഥാനത്ത്‌ ഓണ്‍ലൈന്‍ വായ്‌പാ തട്ടിപ്പ്‌ വ്യാപകമാവുന്നു Read More

ഓൺലൈൻ തട്ടിപ്പ് : വിദ്യാർത്ഥിനിക്ക് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ

പറവൂർ: ലോക്ക്ഡൗണിനിടെ വിദ്യാർഥിനിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ. ഓൺലൈൻ ഷോപ്പിംഗ് സൈറ്റിലൂടെ 1,14,700 രൂപ വിലവരുന്ന ലാപ്പ്‌ടോപ്പ് ബുക്ക് ചെയ്ത വിദ്യാർഥിനിക്ക് ലഭിച്ചത് വേസ്റ്റ് പേപ്പറിന്റെ കെട്ട്. വിദ്യാർത്ഥിനി നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ സൈബർ പോലീസ് …

ഓൺലൈൻ തട്ടിപ്പ് : വിദ്യാർത്ഥിനിക്ക് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ Read More

ഓണ്‍ലൈന്‍ വില്‍പ്പനയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

കൊച്ചി : അലങ്കാര പക്ഷികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും ഓണ്‍ലൈന്‍ വില്‍പ്പനയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ പ്രതി എറണാകുളത്ത്‌ പിടിയിലായി. വര്‍ക്കല സ്വദേശി മുഹമ്മദ്‌ റിയാസ്‌ ആണ്‌ മുനമ്പം പോലീസിന്റെ പിടിയിലായത്‌. ഇയാള്‍ക്കെതിരെ നൂറിലേറെ കേസുകള്‍ നിലവിലുണ്ടെടന്നാണ് പോലീസ് വ്യക്തമാക്കുന്നത്‌. അലങ്കാര പക്ഷികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുമുളള …

ഓണ്‍ലൈന്‍ വില്‍പ്പനയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍ Read More