റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
  • പ്രധാന വിവരങ്ങൾ
  • മരട് സ്വദേശി മാർട്ടിൻ മാന്വലിന്റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ സൈബർ തട്ടിപ്പിലൂടെ നഷ്ടമായി.
  • ഡൽഹിയിലേക്ക് കാർ വാങ്ങാൻ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്.
  • ഒരു ഫോൺകോൾ വന്നതിനു പിന്നാലെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടു.
  • പണം പല തവണകളായി വിഭജിച്ച് തട്ടിപ്പുകാർ കൈക്കലാക്കിയെന്നാണ് കണ്ടെത്തൽ.
  • പ്രതികളെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറയുന്നു
റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പ് കേസിൽ മൂന്നു വിദേശികളെ ഉത്തർപ്രദേശ് പോലീസ് നോയിഡയിൽ നിന്നു അറസ്റ്റ് ചെയ്തു. ഇവരിൽ 2 പേർ നൈജീരിയ സ്വദേശികളും ഒരാൾ ഘാന സ്വദേശിയുമാണ്. പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറൻസിയും...
റിപ്പോര്‍ട്ട്
കോഴിക്കോട് : ഓൺലൈൻ വ്യാപാര കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പ്. കിളിമാനൂർ സ്വദേശി ഷിജിയെ കോഴിക്കോട് പന്തീരങ്കാവ് പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കൊൽക്കത്തയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയതത്. സെല്ലർ അക്കൗണ്ടുകളിൽ ലക്ഷങ്ങൾ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഓണ്‍ലൈന്‍ വായ്‌പാ തട്ടിപ്പ്‌ സംഘങ്ങളുടെ പ്രവത്തനം വ്യാപകമാവുന്നു. ഇത്തരം സംഘങ്ങളില്‍ നിന്ന്‌ വായപയെടുത്താല്‍ തിരിച്ചടക്കേണ്ടി വരുന്നത്‌ ലക്ഷങ്ങളാണ്‌. വായ്‌പാ തിരിച്ചടക്കാന്‍ താമസിച്ചാല്‍ മറ്റ്‌ ഓണ്‍ലൈന്‍ സംഘങ്ങളില്‍നിന്നുളള വായ്‌പാ ആപ്പുകള്‍ നിര്‍ദ്ദേശിക്കും....
റിപ്പോര്‍ട്ട്
പറവൂർ: ലോക്ക്ഡൗണിനിടെ വിദ്യാർഥിനിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ. ഓൺലൈൻ ഷോപ്പിംഗ് സൈറ്റിലൂടെ 1,14,700 രൂപ വിലവരുന്ന ലാപ്പ്‌ടോപ്പ് ബുക്ക് ചെയ്ത വിദ്യാർഥിനിക്ക് ലഭിച്ചത് വേസ്റ്റ് പേപ്പറിന്റെ കെട്ട്. വിദ്യാർത്ഥിനി നൽകിയ...
റിപ്പോര്‍ട്ട്
കൊച്ചി : അലങ്കാര പക്ഷികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും ഓണ്‍ലൈന്‍ വില്‍പ്പനയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ പ്രതി എറണാകുളത്ത്‌ പിടിയിലായി. വര്‍ക്കല സ്വദേശി മുഹമ്മദ്‌ റിയാസ്‌ ആണ്‌ മുനമ്പം പോലീസിന്റെ പിടിയിലായത്‌. ഇയാള്‍ക്കെതിരെ നൂറിലേറെ കേസുകള്‍ നിലവിലുണ്ടെടന്നാണ്...