
റിപ്പോര്‍ട്ട്
നോറ വൈറസ് ബാധ: ആരോഗ്യ വകുപ്പിന്റെ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഫല പ്രാപ്തിയിലേക്ക്
നോറ വൈറസ് ബാധ ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ ആരോഗ്യ വിഭാഗം കൈക്കൊണ്ട നടപടികള്‍ ഫലം കണ്ടു. കൂടുതല്‍ പേരിലേക്ക് വൈറസ് ബാധ പടരാതിരിക്കാന്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ആരോഗ്യ വിഭാഗം ശക്തമാക്കിയിരുന്നു. ചികിത്സയിലായിരുന്ന...


