ഉള്ളിവില കിലോ നാലുരൂപ

ഡല്‍ഹി: അമ്പരപ്പിക്കുന്ന വിലക്കുറവിലേക്ക് രാജ്യത്ത് ഉള്ളിവില താഴ്ന്നു. മാസങ്ങള്‍ക്കു മുമ്പുവരെ പ്രധാന നഗരങ്ങളില്‍ ഉള്ളിവില കിലോഗ്രാമിന് നൂറ് രൂപയ്ക്കു മുകളിലായിരുന്നു. എന്നാല്‍, മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കുറഞ്ഞതും ഡിമാന്‍ഡനുസരിച്ച് ഉള്ളിയുടെ ലഭ്യതയുള്ളതും വ്യാപാരികളുടെ പക്കല്‍ വന്‍ സ്റ്റോക്ക് ഉള്ളതും മൂലമാണ് മൊത്തവിലയില്‍ ഗണ്യമായ …

ഉള്ളിവില കിലോ നാലുരൂപ Read More

തുര്‍ക്കിയില്‍ നിന്ന് 11,000 ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി ഡിസംബര്‍ 2: സവാളവില വര്‍ധന തടയാനും ആഭ്യന്തര വിതരണം വര്‍ധിപ്പിക്കാനും തുര്‍ക്കിയില്‍ നിന്ന് 11,000 ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് ഇറക്കുമതി ചുമതല. വിലക്കയറ്റം പിടിച്ചു …

തുര്‍ക്കിയില്‍ നിന്ന് 11,000 ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ Read More

ഡല്‍ഹിയില്‍ സവാള വില കിലോയ്ക്ക് 100 രൂപ

ന്യൂഡല്‍ഹി നവംബര്‍ 6: രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ രാജ്യത്തിന്‍റെ പല സ്ഥലത്തും സവാള വില ഉയര്‍ന്നു. കിലോയ്ക്ക് 100 രൂപയിലധികമാണ് വില. മധ്യപ്രദേശിലെ ഭോപ്പാലില്‍ 80 രൂപയാണ് നിലവിലെ വില. ചെന്നൈയില്‍ 90 രൂപയും ഒഡീഷയിലും മുംബൈയിലും 70 രൂപയുമാണ് വില. മഹാരാഷ്ട്രയില്‍ …

ഡല്‍ഹിയില്‍ സവാള വില കിലോയ്ക്ക് 100 രൂപ Read More

ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്റ്റ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യാന്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി നവംബര്‍ 6: സവാളയുടെ വിലയില്‍ ഏറ്റക്കുറിച്ചില്‍ നേരിടുന്ന അവസ്ഥയില്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്റ്റ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് ആവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. നാല് രാജ്യങ്ങളില്‍ നിന്നായി സവാള ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. …

ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്റ്റ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് സവാള ഇറക്കുമതി ചെയ്യാന്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍ Read More