ഇതര സംസ്ഥാന തൊഴിലാളിയുടെ മകൻ ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം പത്തപ്പിരിയത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചു. 2021 സെപ്തംബർ 20ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ഇതര സംസ്ഥാന തൊഴിലാളികളായ ഫൊയ്ജു റഹ്മാൻ – ജാഹിദ ബീഗം ദമ്പതിമാരുടെ മകൻ മസൂദലോം ആണ് മരിച്ചത്. കോഴിഫാമിൽ നിന്നാണ് കുട്ടിക്ക്‌ …

ഇതര സംസ്ഥാന തൊഴിലാളിയുടെ മകൻ ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചു Read More