പി​എം ശ്ര പദ്ധതി : ​സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍​നി​ന്നു പി​ന്‍​വാ​ങ്ങാ​ന്‍ നി​ര്‍​ദേ​ശി​ച്ച് കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​യ്ക്കു​മെ​ന്ന സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല. പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട് ഒ​രാ​ഴ്ച ക​ഴി​യു​ന്ന​തി​നു മു​ന്‍​പ് എ​സ്എ​സ്കെ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ ഗ​ഡു തു​ക​യും കേ​ര​ള​ത്തി​നു ല​ഭി​ച്ചു. …

പി​എം ശ്ര പദ്ധതി : ​സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി തീ​രു​മാ​നം ന​ട​പ്പാ​യി​ല്ല Read More

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്കു വിലക്കി ഹൈക്കോടതി

കൊച്ചി |ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്കു വിലക്കി ഹൈക്കോടതി. ഏതാനും കിലോമീറ്റര്‍ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും ഇവിടെ സര്‍വീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ …

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്കു വിലക്കി ഹൈക്കോടതി Read More

തിരുവനന്തപുരത്ത് കുടുങ്ങിയ യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി

തിരുവനന്തപുരം: ഇരുപത് ദിവസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബിയെ കൊണ്ടുപോകാന്‍ ബ്രിട്ടണില്‍നിന്നുള്ള സംഘമെത്തി. അതീവ സുരക്ഷാ സാങ്കേതികവിദ്യയുള്ള യുദ്ധവിമാനം കൊണ്ടുപോകാന്‍ അറ്റ്ലസ് ZM417 എന്ന പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് വിദഗ്ദ്ധസംഘം എത്തിയത്. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ …

തിരുവനന്തപുരത്ത് കുടുങ്ങിയ യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി Read More

ആലപ്പുഴ: സാക്ഷരതദിനാചരണം ഡിജിറ്റൽ സാക്ഷരത അനിവാര്യം; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ഡിജിറ്റൽ സാക്ഷരത നേടുന്നത് അനിവാര്യമാണെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലോക സാക്ഷരതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതിവേഗം മാറുന്ന ലോകത്ത് അക്ഷരം എഴുതാനും വായിക്കാനും പഠിക്കുന്നതിന് പുറമേ ഡിജിറ്റൽ സാക്ഷരത …

ആലപ്പുഴ: സാക്ഷരതദിനാചരണം ഡിജിറ്റൽ സാക്ഷരത അനിവാര്യം; മന്ത്രി സജി ചെറിയാൻ Read More

വിതുര മേഖലയിലെ കല്ലാറില്‍ വീണ്ടും കാട്ടാന ശല്ല്യം രൂക്ഷമായി

വിതുര: വിതുര പഞ്ചായത്തിലെ കല്ലാര്‍ മേഖലയില്‍ വീണ്ടും കാട്ടാന ശല്ല്യം കനക്കുന്നു. പകല്‍ സമയത്തുപോലും കാട്ടാനകള്‍ കൃഷിയിടങ്ങളിലിറങ്ങി വന്‍ നാശം വിതക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. കാട്ടാനകള്‍ ഈ മേഖലയില്‍ തമ്പടിച്ചിട്ട് ഒരാഴ്ചയോളമാകുന്നു. ഇതുകാരണം പുറത്തിറങ്ങാന്‍ പേലും ഭയന്നാണ് ജനങ്ങള്‍ കഴിയുന്നത്. കഴിഞ്ഞ …

വിതുര മേഖലയിലെ കല്ലാറില്‍ വീണ്ടും കാട്ടാന ശല്ല്യം രൂക്ഷമായി Read More