
വിയന്നയിൽ തീവ്രവാദി ആക്രമണം , രണ്ട് പേർ മരിച്ചു ,15 പേർക്ക് പരിക്ക്, ആക്രമണം സിനഗോഗിനു പുറത്ത്
വിയന്ന: ഓസ്ട്രിയയിലെ വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്തുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച (02/11/2020) രാത്രി 8 മണിയോടെ സിനഗോഗിനു സമീപത്തെ കഫെകളിലും റെസ്റ്റോറന്റുകളിലും അജ്ഞാതർ എത്തി വെടിയുതിർക്കുകയായിരുന്നു. ആറ് സ്ഥലങ്ങളില്‍ വെടിവെപ്പുണ്ടായി. ലോക്ക്ഡൗണ്‍ …
വിയന്നയിൽ തീവ്രവാദി ആക്രമണം , രണ്ട് പേർ മരിച്ചു ,15 പേർക്ക് പരിക്ക്, ആക്രമണം സിനഗോഗിനു പുറത്ത് Read More