പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി

പാലക്കാട്:പട്ടാമ്പി നേർച്ചക്കിടെ നഗരപ്രദക്ഷിണ ഘോഷയാത്ര കഴിഞ്ഞ് മടങ്ങവേ ആന വിരണ്ടോടി. ഫെബ്രുവരി 9 ന് രാത്രി പത്തുമണിയോടെയാണ് സംഭവം. പേരൂർ ശിവൻ എന്ന ആനയാണ് വിരണ്ടോടിയത്. പാപ്പാൻമാർ ആനയുടെ വാലില്‍ തൂങ്ങി ഏറെ ദൂരം ഓടിആനപ്പുറത്ത് മൂന്നുപേരാണ് ഉണ്ടായിരുന്നത് ആനയെ നിയന്ത്രണവിധേയമാക്കുകയായിരുന്നു. …

പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി Read More

ആസാമില്‍ ഖനിയില്‍ കുടുങ്ങിയ ഒമ്പതുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

​ഗോഹട്ടി: ആസാമില്‍ വെള്ളപ്പൊക്കത്തെത്തുടർന്ന് ഖനിയില്‍ കുടുങ്ങിയ ഒമ്പതുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ജനുവരി 8ന് രാവിലെയാണ് ദിമാ ഹസാവോ ജില്ലയിലെ ഉമറാംഗ്സോയിലുള്ള ഖനിക്കുള്ളില്‍നിന്ന് മുങ്ങല്‍വിദഗ്ധർ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്..അവശേഷിച്ച എട്ട് തൊഴിലാളികളുടെ കാര്യത്തില്‍ ആശങ്കയേറുകയാണ്. അനധികൃതമായാണു ഖനി പ്രവർത്തിപ്പിച്ചിരുന്നത് ജനുവരി 6 …

ആസാമില്‍ ഖനിയില്‍ കുടുങ്ങിയ ഒമ്പതുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി Read More

കെ കെ ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ

.തിരുവനന്തപുരം: കെ കെ ശൈലജ ടീച്ചറെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം ഉച്ചക്കട വീരാളി വില്ലയില്‍ എന്‍. വിനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശൈലജ ടീച്ചറെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തിയെന്നാണ് പരാതി.. …

കെ കെ ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ Read More