
റിപ്പോര്‍ട്ട്
കർഷക സമരത്തിനിടെ സിംഗുവിൽ കർഷകൻ വിഷം കഴിച്ചു മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 10, 2021
ന്യൂഡൽഹി: ഡൽഹി അതിർത്തിയായ സിംഗുവിൽ കർഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ. പഞ്ചാബിൽ നിന്നുള്ള കർഷകൻ അമരീന്ദർ സിംഗ് (40) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇതോടെ കർഷകസമരത്തിനിടെ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം നാലായി. ശനിയാഴ്ച(09/01/21) രാത്രി ഏഴരയോടെയാണ് സംഭവം. വിഷം...
Read full story

