കോഴിക്കോട് മണ്ണിടിഞ്ഞ് നിര്‍മാണത്തൊഴിലാളി മരിച്ചു

കോഴിക്കോട് | നെല്ലിക്കോടില്‍ മണ്ണിടിഞ്ഞ് നിര്‍മാണത്തൊഴിലാളി മരിച്ചു. റീഗേറ്റ്‌സ് കമ്പനിയുടെ ഫ്‌ളാറ്റ് നിര്‍മാണത്തിനിടെ കുന്നിടിഞ്ഞാണ് ദുരന്തം. മരണപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തി. മണ്ണിനടിയില്‍ പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ല അനധികൃതമായാണ് ഇവിടെ മണ്ണെടുത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. നിര്‍മാണ പ്രവൃത്തി …

കോഴിക്കോട് മണ്ണിടിഞ്ഞ് നിര്‍മാണത്തൊഴിലാളി മരിച്ചു Read More

ടിപ്പര്‍ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ രണ്ടരകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോഴിക്കോട്‌ : അലക്ഷ്യമായി അതിവേഗത്തില്‍ ഓടിച്ച ടിപ്പര്‍ ലോറിയിടിച്ച്‌ ബൈക്കു യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ടര കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിയുത്തരവ്‌. നടുവണ്ണൂര്‍ സ്വദേശി ഫിറോസ്‌ അന്‍സാരിയാണ്‌ 2019 ഏപ്രില്‍ 10 നുണ്ടായ അപകടത്തില്‍ മരിച്ചത്‌. ഫിറോസിന്റെ മാതാപിതാക്കളും ഭാര്യയും …

ടിപ്പര്‍ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ രണ്ടരകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി Read More

ആലപ്പുഴയിൽ ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ ശരീരം ചിന്നി ചിതറിയ നിലയിൽ

ആലപ്പുഴ: ആലപ്പുഴ ചാത്തനാട് സ്ഫോടക വസ്തു പൊട്ടി തെറിച്ച് ഒരാൾ മരിച്ചു . സ്ഫോടനത്തിൽ ഇയാളുടെ ശരീരം ചിന്നി ചിതറിയ നിലയിലാണുള്ളത്. നിരവധി കേസുകളിൽ പ്രതിയായ അരുൺ കുമാർ എന്ന കണ്ണൻ (32) ആണ് കൊല്ലപ്പെട്ടത്. കണ്ണന്റെ പേരിൽ നിരവധി ക്രിമിനൽ …

ആലപ്പുഴയിൽ ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ ശരീരം ചിന്നി ചിതറിയ നിലയിൽ Read More

ഇതരസംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ

ഇടുക്കി: കട്ടപ്പനയിൽ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഝാർഖണ്ഡ് സ്വദേശി ബെഞ്ചമിൻ ബസ്കിയെയാണ് കട്ടപ്പന കാഞ്ചിയാറിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ഒക്ടോബർ 24ന് രാവിലെയാണ് ബസ്കി അഞ്ചംഗ സംഘത്തിനൊപ്പം ഝാർഖണ്ഡിൽ നിന്ന് …

ഇതരസംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ Read More

കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണ് ഒരാൾ മരിച്ചു

കോഴിക്കോട്: തൊണ്ടയാട് കെട്ടിടത്തിൻറെ സ്ലാബ് പൊട്ടി വീണ് ഒരാൾ മരിച്ചു. 26/09/21 ഞായറാഴ്ച രാവിലെയാണ് അപകടം. തമിഴ്നാട് സ്വദേശി കാർത്തിക്കാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. തൊണ്ടയാട് ബൈപ്പാസിന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. …

കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണ് ഒരാൾ മരിച്ചു Read More

നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ്‌ ഒരാള്‍ മരിച്ചു

പത്തനംതിട്ട: കോന്നിയില്‍ നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടം ഇടിഞ്ഞുവീണ്‌ ഒരാള്‍ മരിച്ചു. കോന്നി സ്വദേശിയായ അരുണ്‍ കൃഷണന്‍(31) ആണ്‌ മരിച്ചത്‌. 2021 ജൂണ്‍ 5ന്‌ ഉച്ചക്ക്‌ മൂന്നുമണിയോടെയാണ്‌ അപകടം. കെട്ടിടത്തിന്റെ തട്ട്‌ പൊളിക്കുന്നതിനിടെയാണ്‌ സംഭവം. ഭിത്തിക്കും മേല്‍ക്കൂരക്കും ഇടയില്‍ പെടുകയായിരുന്നു. കോന്നി ആര്‍ടി …

നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ്‌ ഒരാള്‍ മരിച്ചു Read More