
റിപ്പോര്‍ട്ട്
അഹ്മദാബാദ് വിമാന ദുരന്തം : ജീവനക്കാരുള്‍പ്പെടെ 242 പേരും മരിച്ചതായി റിപ്പോർട്ടുകൾ
By ന്യൂസ് ഡെസ്ക്
•
June 12, 2025
അഹ്മദാബാദ് | രാജ്യത്തെ നടുക്കിയ ആകാശ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം കുതിച്ചുയര്‍ന്നു. അഹ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്നുവീണ് തീപ്പിടിച്ച് ജീവനക്കാരുള്‍പ്പെടെ 242 പേരും മരിച്ചതായാണ് വിവരം. ആരെയും രക്ഷിക്കാനായില്ലെന്ന് ഗുജറാത്ത് പോലീസ് സ്ഥിരീകരിച്ചു....
Read full story

