
റിപ്പോര്‍ട്ട്
മലപ്പുറം: ജില്ലയിലെ ഒന്‍പത് സ്‌കൂള്‍ ബഹുനില കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
By ന്യൂസ് ഡെസ്ക്
•
February 11, 2022
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ തുടര്‍ച്ചയായ വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്‍പത് സ്‌കൂള്‍ ബഹുനില കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മിച്ച അഞ്ച് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍...
Read full story


