നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് ഒരാൾ മരിച്ചു

കണ്ണൂർ: കണ്ണൂർ ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് ഒരാൾ മരിച്ചു. കർണാടക ആർടിസി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്.07/01/22 വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന കർണാടക ആർടിസി ബസ് യാത്രക്കാർക്ക് …

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് ഒരാൾ മരിച്ചു Read More

പറമ്പിക്കുളത്ത് 108 ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു

പാലക്കാട്: പറമ്പിക്കുളത്ത് 108 ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ടെക്‌നീഷ്യൻ മെൽബിനാണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ രോഗിയേയും കൊണ്ടുപോവുമ്പോഴാണ് അപകടം നടന്നത്.

പറമ്പിക്കുളത്ത് 108 ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു Read More