ന്യൂഡല്‍ഹി|എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഈ മനോഹരമായ ഉത്സവം എല്ലാവര്‍ക്കും സന്തോഷവും ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസാസന്ദേശത്തില്‍ പറഞ്ഞു. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓര്‍മ്മിപ്പിക്കുന്നു. ഈ...
Read full storyTag: onam
തിരുവനന്തപുരം | ഓണം വാരാഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുക്കും. മന്ത്രി മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത്. ഓണാഘോഷ റാലി ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും സെപ്തംബർ ഒമ്പതാം തീയതി നടക്കുന്ന...
Read full story
റിപ്പോര്‍ട്ട്
ഓണാഘോഷം ഹിന്ദുക്കളുടെ ആചാരമാണെന്ന് ശബ്ദസന്ദേശം അയച്ച അധ്യാപികമാരെ പിരിച്ചുവിടാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം
By ന്യൂസ് ഡെസ്ക്
•
August 28, 2025
പെരുമ്പിലാവ്(തൃശ്ശൂര്‍): ഓണാഘോഷം ഹിന്ദുക്കളുടെ ആചാരമാണെന്നും പ്രോത്സാഹിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ച അധ്യാപികമാരെ സ്‌കൂള്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. കല്ലുംപുറം സിറാജുല്‍ ഉലും ഇംഗ്ലീഷ് ഹൈസ്‌കൂളിലെ കെ.ജി. വിഭാഗം അധ്യാപികമാരായ കദീജ സി., ഹഫ്സ...
Read full storyതിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്....
Read full story
റിപ്പോര്‍ട്ട്
ഓണത്തിന് പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും നാല് കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
By ന്യൂസ് ഡെസ്ക്
•
August 20, 2025
തിരുവനന്തപുരം | ഓണത്തിന് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാര്‍ഥികള്‍ക്കും നാല് കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള...
Read full story
റിപ്പോര്‍ട്ട്
സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍ : ഓണത്തിന് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കും
By ന്യൂസ് ഡെസ്ക്
•
July 21, 2025
പത്തനംതിട്ട | മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ ഇക്കുറിയും സംസ്ഥാന സര്‍ക്കാർ ആറുലക്ഷം കുടുംബങ്ങള്‍ക്ക് (മഞ്ഞ കാര്‍ഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കും. അര ലിറ്റര്‍ വെളിച്ചെണ്ണയും അരക്കിലോ പഞ്ചസാരയും ചെറുപയര്‍ പരിപ്പ്, സേമിയ...
Read full story
റിപ്പോര്‍ട്ട്
ഉത്സവങ്ങള്‍ ആഘോഷിക്കുന്നതില്‍ കേരളത്തെ മാതൃകയാക്കണമെന്ന് ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാല്‍ ഘട്ടർ
By ന്യൂസ് ഡെസ്ക്
•
November 5, 2024
.തിരുവനന്തപുരം: ഹരിതചട്ടങ്ങള്‍ പാലിച്ചും പാരമ്പര്യം ചോർന്നുപോകാതെയും കേരളം നടത്തുന്ന ഓണം ആഘോഷം മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്ന് ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാല്‍ ഘട്ടർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ശുചിത്വ മിഷൻ...
Read full storyതിരുവനന്തപുരം : കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമെന്നതിൻ്റെ വ്യക്തമായ സൂചനകളാണ് ലഭിച്ചിട്ടുളളത്. 2024 ഡിസംബർ വരെ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുന്ന കഴിയുന്ന പരിധിയായ 2,1253 കോടിയില്‍ ശേഷിച്ച 1,245 കോടി രൂപ കൂടി...
Read full storyകൊച്ചി: ഓണം പൊതുവിപണിയും ഉഷാറായതു ധനവകുപ്പിന് ആശ്വാസമായി. ഓണത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയ ഓഗസ്റ്റില്‍ നികുതിവരുമാനം 2036 കോടി രൂപയായിരുന്നു. 26 ശതമാനത്തിന്റെ വര്‍ധനയാണു ജി.എസ്.ടിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ആകെ 1,612 കോടി രൂപയുടെ...
Read full story
റിപ്പോര്‍ട്ട്
ഓണം പട്ടിണിയിലാകുമെന്ന കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ആശങ്കയ്ക്ക് പരിഹാരം
By ന്യൂസ് ഡെസ്ക്
•
September 6, 2022
തിരുവനന്തപുരം: ഓണം പട്ടിണിയിലാകുമെന്ന കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ആശങ്കയ്ക്ക് ഒടുവില്‍ പരിഹാരം. രണ്ടേകാല്‍ മാസത്തെ ശമ്പളക്കുടിശിക കൊടുത്തു തീര്‍ക്കും. തുടര്‍ന്നുള്ള എല്ലാമാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കാന്‍ മാനേജ്മെന്റിനു നിര്‍ദേശം നല്‍കി. ജീവനക്കാരുടെ സംഘടനകളുമായി 05/09/2022...
Read full story


