റിപ്പോര്‍ട്ട്
ശ്രീറാം വെങ്കിട്ടരാമന്റെ പാസ്സ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷ ഉത്തരവ് പുറപ്പെടുവിക്കാനായി ജൂലൈ 31 ലേക്ക് മാറ്റി.
By ന്യൂസ് ഡെസ്ക്
•
July 26, 2025
തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യപിച്ച് വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ പാസ്സ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷ ഉത്തരവ് പുറപ്പെടുവിക്കാനായി ജൂലൈ 31 ലേക്ക് മാറ്റി. ജാമ്യവ്യവസ്ഥയനുസരിച്ച്...
Read full story


