
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന പശ്ചിമബംഗാളും അസമും തിങ്കളാഴ്ച(22/02/21) പ്രധാനമന്ത്രി സന്ദര്‍ശിക്കും. എണ്ണ, വാതക മേഖലയിലെ പ്രധാന പദ്ധതികള്‍ രാഷ്ട്ര്ത്തിന് സമര്‍പ്പിക്കാനാണ് അദ്ദേഹം എത്തുന്നതെങ്കിലും തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സന്ദര്‍ശനത്തിന് പ്രാധാന്യനേറെയാണ്. ധേമാജിയിലെ സിലപഥറില്‍ രാവിലെ...


