
തിരുവനന്തപുരം: കേരളത്തില്‍ കനത്തമഴ തുടരുമെന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ തെക്കന്‍ജില്ലകളില്‍ 142 mm മഴയാണ് പെയ്തത്. തിരുവനന്തപുരത്തിന് പുറമേ 13.5.2021 ഇടുക്കിയിലും എറണാകുളത്തും ശക്തമായ മഴക്കുളള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ രൂപപ്പെടുന്ന ടൗട്ടെ...



