റിപ്പോര്‍ട്ട്
സ്കൂട്ടറിൽ ബസ് തട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം.
By ന്യൂസ് ഡെസ്ക്
•
February 24, 2026
തിരുവനന്തപുരം: പാപ്പനംകോടിന് സമീപം സ്കൂട്ടറിന്റെ ഹാൻഡിലിൽ ബസ് തട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു. കരമന തളിയല്‍ എസ്എംആര്വി.ലെയ്ന്‍ ദേവികൃപയില്‍ വിജി (53) ആണ് മരിച്ചത്.കരമന-കളിയിക്കാവിള ദേശീയ പാതയില്‍ തുലവിളയില്‍ ആയിരുന്നു സംഭവം. സ്കൂട്ടര്‍ ഓടിച്ചിരുന്ന കൂട്ടുകാരി രാജിക്ക് ഗുരുതരമായി പരിക്കേറ്റു....
Read full story

