ചോദ്യക്കടലാസില്ല, ഒ.എം.ആര്‍. ഷീറ്റ്
മാറി നല്‍കി; നീറ്റ് പരീക്ഷയില്‍ വിവാദം

കോഴിക്കോട്: ചോദ്യക്കടലാസിന്റെ കുറവു മൂലം നീറ്റ് പരീക്ഷ തുടങ്ങാന്‍ വൈകി. കോഴിക്കോട് ഈങ്ങാപ്പുഴയിലെ മാര്‍ ബസേലിയോസ് എച്ച്.എസ്.എസിലെ പരീക്ഷാ കേന്ദ്രത്തിലാണു സംഭവം. പരീക്ഷയ്‌ക്കെത്താതിരുന്ന വിദ്യാര്‍ഥികളുടെ ചോദ്യക്കടലാസും തൊട്ടടുത്ത കേന്ദ്രത്തില്‍നിന്ന് എത്തിച്ച ചോദ്യക്കടലാസും നല്‍കിയാണു അര മണിക്കൂറിന് ശേഷം പരീക്ഷ തുടങ്ങിയത്. 24 …

ചോദ്യക്കടലാസില്ല, ഒ.എം.ആര്‍. ഷീറ്റ്
മാറി നല്‍കി; നീറ്റ് പരീക്ഷയില്‍ വിവാദം
Read More