
റിപ്പോര്‍ട്ട്
30കാരിയെ കൊന്ന് കഷണങ്ങളാക്കി: മരപ്പണിക്കാരന് അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
March 13, 2023
ശ്രീനഗര്‍: ഡല്‍ഹിയില്‍ ശ്രദ്ധ വാള്‍ക്കര്‍ എന്ന യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി പലയിടത്തും വലിച്ചെറഞ്ഞതിനു സമാനമായ സംഭവം ജമ്മു കശ്മീരിലും. യുവതിയെ കൊന്ന് കഷണങ്ങളാക്കി വലിച്ചെറിഞ്ഞ സംഭവത്തില്‍ മധ്യ കശ്മീരിലെ ബദ്ഗാം ജില്ലയില്‍ യുവാവ് അറസ്റ്റിലായി....
Read full story


