പത്തനംതിട്ട: കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേര്‍: ജില്ലാ കളക്ടര്‍
പത്തനംതിട്ട: ക്രിസ്തുമസിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഒമിക്രോണ്‍ ജാഗ്രതകൂടി പാലിക്കേണ്ട സാഹചര്യത്തില്‍ കോവിഡ് …
പത്തനംതിട്ട: കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേര്‍: ജില്ലാ കളക്ടര്‍ Read More