ഒമിക്രോൺ ഉപവകഭേദമായ എക്സ്.ബി.ബി ഇന്ത്യയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രത കൈവിടരുതെന്ന് കേന്ദ്രസർക്കാർ നിർദേശം

ന്യൂഡൽഹി: ചൈനയിൽ കൊവിഡ് പടരുന്നതിനിടയാക്കിയ ഒമിക്രോൺ ഉപവകഭേദമായ എക്സ്.ബി.ബി ഇന്ത്യയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മാർഗനിർദ്ദേശം നൽകി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച് തീരുമാനമെടുത്തത്.കടുത്ത നിയന്ത്രണങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും …

ഒമിക്രോൺ ഉപവകഭേദമായ എക്സ്.ബി.ബി ഇന്ത്യയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രത കൈവിടരുതെന്ന് കേന്ദ്രസർക്കാർ നിർദേശം Read More

അതിവേഗം പടരുന്ന രണ്ട് ഒമിക്രോൺ വകഭേദങ്ങൾ ചൈനയിൽ കണ്ടെത്തിയതായി റിപ്പോർട്ട്

ബീജിങ്ങ്: ചൈനയെ ആശങ്കയിലാക്കി BF.7 എന്നും BA.5.1.7 എന്നും പേര് നൽകിയിട്ടുള്ള രണ്ട് ഒമിക്രോൺ വകഭേദങ്ങൾ കണ്ടെത്തി. ഇവ അതിവേഗം പടരുന്ന രോഗാണുക്കളാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചൈനയിലെ നിരവധി പ്രവിശ്യകളിൽ ഈ രോഗാണുക്കളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. . 2022 ഒക്ടോബർ …

അതിവേഗം പടരുന്ന രണ്ട് ഒമിക്രോൺ വകഭേദങ്ങൾ ചൈനയിൽ കണ്ടെത്തിയതായി റിപ്പോർട്ട് Read More

കോവിഡ് പുതിയ വകഭേദങ്ങളില്ല ആശങ്കപ്പടേണ്ടതില്ല: മന്ത്രി വീണാ ജോർജ്

* മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലകളുടെ ഉന്നതതലയോഗംസംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിർബന്ധമായും …

കോവിഡ് പുതിയ വകഭേദങ്ങളില്ല ആശങ്കപ്പടേണ്ടതില്ല: മന്ത്രി വീണാ ജോർജ് Read More

പുതിയ ഒമിക്രോണ്‍ വകഭേദം തമിഴ്നാട്ടില്‍

ചെന്നൈ: കോവിഡിന്റെ പുതിയ ജനിതക വകഭേദമായ ഒമിക്രോണ്‍ ബിഎ-4 തമിഴ്നാട്ടില്‍ കണ്ടെത്തി. ചെങ്കല്‍പ്പേട്ട് സ്വദേശിയിലാണു വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇക്കാര്യം വെളിപ്പെടുത്തി ആരോഗ്യമന്ത്രി സുബ്രഹ്മണ്യന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഹൈദരാബാദിലായിരുന്നു ഒമിക്രോണിന്റെ പുതിയ വകഭേദം രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കന്‍ …

പുതിയ ഒമിക്രോണ്‍ വകഭേദം തമിഴ്നാട്ടില്‍ Read More

ഒമിക്രോണിന്റെ സാധ്യത തളളിക്കളയാനാകില്ലെന്ന്‌ വിദഗ്‌ധര്‍

ന്യൂഡല്‍ഹി: കോവിഡ്‌ കേസുകള്‍ വര്‍ദ്ധിക്കുന്നതിന്‌ പിന്നില്‍ ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളാവാമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍. ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളുടെ സാധ്യത തളളിക്കളയാന്‍ കഴിയില്ലെന്നും ഐഎല്‍ബിഎസില്‍ വിവിധ സാമ്പിളുകള്‍ പരിശോധിച്ചുവരികയാണെന്നും വിദഗ്‌ധര്‍ അറിയിച്ചു. ഒമിക്രോണിന്‌ ആകെ 8 വകഭേദങ്ങളാണ്‌ ഉളളത്‌. അതില്‍ ഒന്ന്‌ പ്രൈം …

ഒമിക്രോണിന്റെ സാധ്യത തളളിക്കളയാനാകില്ലെന്ന്‌ വിദഗ്‌ധര്‍ Read More

എക്സ്.ഇ കോവിഡ് വകഭേദം മുംബൈയില്‍: സ്ഥിരീകരിക്കാതെ കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കോവിഡ് വകഭേദം എക്സ്.ഇ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും സ്ഥിരീകരിക്കാതെ കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗിയുടെ സാംപിളില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങില്‍ എക്സ്.ഇ വകഭേദം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇന്ത്യന്‍ സാര്‍സ് കോവിഡ്-2 ജീനോമിക് കണ്‍സോഷ്യം വ്യക്തമാക്കി. നേരത്തെ ഇത് എക്സ്.ഇ വകഭേദമാണെന്ന് …

എക്സ്.ഇ കോവിഡ് വകഭേദം മുംബൈയില്‍: സ്ഥിരീകരിക്കാതെ കേന്ദ്രം Read More

ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുള്ള എക്സ്ഇ യുകെയില്‍ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ ഒരു വകഭേദം യുകെയില്‍ തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന. എക്സ്ഇ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വകഭേദം ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുള്ളതാണ്. ബഎ.1, ബിഎ.2 വകഭേദങ്ങളുടെ മിശ്രമാണ് എക്സ് ഇ എന്നാണ് കരുതപ്പെടുന്നത്. ഒരേ വ്യക്തിയെ ഒന്നിലധികം കൊവിഡ് വൈറസ് …

ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുള്ള എക്സ്ഇ യുകെയില്‍ തിരിച്ചറിഞ്ഞു Read More

ഒമൈക്രോൺ ജാഗ്രത കൈവിടരുതെന്ന്‌ ലോകാരോഗ്യ സംഘടന

ജനീവ : ഒമൈക്രോൺ ഭയപ്പെടാനില്ലെന്നും ഇത്‌ അവസാന വകഭേതമാണെന്നും തെറ്റായ പ്രചരണം നടക്കുന്നതതായി ലോകാരോഗ്യ സംഘടന. കോവിഡ്‌ വ്യാപനം കുറഞ്ഞ പാശ്ചാത്തലത്തില്‍ ലോകമൊട്ടാകെ പരിശോധനകള്‍ കുറച്ചതില്‍ ലോകാരോഗ്യസംഘടന ആശങ്ക രേഖപ്പെടുത്തി. ഒമൈക്രോണ്‍ അപകടകാരിയല്ലെന്നും ഇത്‌ അവസാന വകഭേതമാണെന്നും മഹാമാരി അവസാനിച്ചതായും ഉളള …

ഒമൈക്രോൺ ജാഗ്രത കൈവിടരുതെന്ന്‌ ലോകാരോഗ്യ സംഘടന Read More

ഉത്തര്‍പ്രദേശിലെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

ലഖ്നോ: ഉത്തര്‍പ്രദേശിലെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന രോഗികളുടെ എണ്ണവും കുറയുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ സമയങ്ങളില്‍ ഒരുമണിക്കൂര്‍ ഇളവ് നല്‍കിയതിന് ഒരാഴ്ചയ്ക്ക് …

ഉത്തര്‍പ്രദേശിലെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു Read More

കോവിഡിന്റെ വലിയ വ്യാപന സാധ്യത ഇനി കുറവ്; കുറച്ചുനാൾകൂടി ജാഗ്രത വേണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനി വലിയ തോതിൽ വർധിക്കാനുള്ള സാഹചര്യമില്ലെന്നും എല്ലാവരും കുറച്ചുനാൾ കൂടി ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കോവിഡ്-19 ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല മൂന്നാം തരംഗ ഘട്ടത്തിൽ സംസ്ഥാനം സ്വീകരിച്ചതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. …

കോവിഡിന്റെ വലിയ വ്യാപന സാധ്യത ഇനി കുറവ്; കുറച്ചുനാൾകൂടി ജാഗ്രത വേണം: മുഖ്യമന്ത്രി Read More