റിപ്പോര്‍ട്ട്

ലിഫ്റ്റിൽ തലകുടുങ്ങി മദ്ധ്യവയസ്ക്കൻ മരിച്ചു

By ന്യൂസ് ഡെസ്ക് December 28, 2022
ഓമശ്ശേരി: വിവാഹ സത്കാരത്തിന് എത്തിയയാൾ ഓഡിറ്റോറിയത്തിലെ സർവീസ് ലിഫ്റ്റിൽ തലകുടുങ്ങി മരിച്ചു. കൂടത്തായി ചക്കികാവ് പുറായിൽ കാഞ്ഞിരാപറമ്പിൽ ദാസൻ (53) ആണ് മരിച്ചത്.2022 ഡിസംബർ 25 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കൂടത്തായിയിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം....
Read full story
വെണ്ണക്കോട് പുഴയിൽ മുങ്ങി മരിച്ച കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. മാതോലത്തുകടവ് പുഴയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പെരുങ്ങാമ്പുറത്ത് മുഹമ്മദിന്റെ മകൻ മുഹമ്മദ്‌ അമീനും വട്ടക്കണ്ടി ഷമീർ സഖാഫിയുടെ...
Read full story
ഓമശേരി : കൂടത്തായി ടൗണിലെ പഞ്ചായത്തു കിണറ്റില്‍ വീണ പൂച്ചയെ രക്ഷപെടുത്തി. അഞ്ചുദിവസമായി കിണറ്റില്‍ വീണ്‌ കിടക്കുന്ന പൂച്ചയെ രക്ഷപെടുത്തിയത്‌ ഓമശ്ശേരി ഹാച്ചിക്കോ അനിമല്‍ റെസ്‌ക്യൂ ടീം അംഗങ്ങളാണ്‌. പൂച്ചയെ രക്ഷപെടുത്താന്‍ നാട്ടുകാര്‍ പല...
Read full story
കോഴിക്കോട്: ഓമശേരിയിലൂടെ പുലര്‍ച്ചെ മൂന്നുമണിക്ക് സ്ത്രീവേഷം കെട്ടി സ്‌കൂട്ടറില്‍ യാത്ര ചെയ്തയാള്‍ പിടിയില്‍. 31-12-2020 വ്യാഴാഴ്ച പുലർച്ചെയാണ് പർദ്ദ ധരിച്ച് യാത്ര ചെയ്ത പുരുഷൻ പിടിയിലായത്. ഇയാൾ ഓമശേരിയിലെ ഹോട്ടല്‍ ജീവനക്കാരനായ ബാലകൃഷ്ണൻ ആണെന്ന്...
Read full story