
റിപ്പോര്‍ട്ട്
മതനിന്ദ ആരോപിച്ച് 13 വയസുകാരനെ 10 വര്‍ഷം തടവിന് ശിക്ഷിച്ച് നൈജീരിയ
By ന്യൂസ് ഡെസ്ക്
•
September 18, 2020
നൈജീരിയ: വടക്കന്‍ നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് 13 വയസുള്ള ആണ്‍കുട്ടിയെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. സംഭവത്തെ യുണിസെഫ് ഏജന്‍സി അപലപിച്ചു.വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ കാനോ സ്റ്റേറ്റിലെ ശരീഅത്ത് കോടതിയാണ് ഒമര്‍ ഫാറൂഖ് എന്ന കുട്ടിയെ ശിക്ഷിച്ചത്. കുട്ടിയുടെ അവകാശങ്ങളും ക്ഷേമവും നൈജീരിയന്‍...
Read full story

