കനത്ത മഴ: വെള്ളത്തിനടയിലായി ഹൈദരാബാദ്
റിപ്പോര്‍ട്ട്

കനത്ത മഴ: വെള്ളത്തിനടയിലായി ഹൈദരാബാദ്

By ന്യൂസ് ഡെസ്ക് October 9, 2021
ഹൈദരാബാദ്: കനത്ത മഴയെത്തുടര്‍ന്ന് ഹൈദരാബാദില്‍ വെള്ളപ്പൊക്കം രൂക്ഷമായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം പൂര്‍ണമായും വെള്ളത്തിനടിയിലായി. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെത്തുടര്‍ന്ന് പലയിടങ്ങളും ജലാശയം രൂപപ്പെട്ട അവസ്ഥയാണ്. ശക്തമായ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. രാത്രി 8:30 നും 11 നും...
Read full story