കോഴിക്കോട്: ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ 30 ശതമാനത്തിന് മുകളിലുള്ളത് 32 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. തൂണേരി, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളിലാണ് ജില്ലയിൽ ഉയർന്ന നിരക്കുള്ളത്. ഇവിടെ 43 ശമതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാമനാട്ടുകര മുനിസിപ്പാലിറ്റി …