റിപ്പോര്‍ട്ട്
നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരായ വിമര്‍ശത്തില്‍ വിയോജിപ്പറിയിച്ച് ഗവര്‍ണര്‍
By ന്യൂസ് ഡെസ്ക്
•
January 20, 2026
തിരുവനന്തപുരം | ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരായ വിമര്‍ശത്തില്‍ വിയോജിപ്പറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കേന്ദ്ര സര്‍ക്കാറിനെതിരായ വിമര്‍ശം അടങ്ങുന്ന ഭാഗത്ത് തിരുത്തല്‍ വേണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസംഗം സര്‍ക്കാറിന്...
Read full story


