ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയ പോലീസുകാർക്കുനേരെ ആക്രമണം: രണ്ടുപേർക്ക് പരിക്ക്

ഡല്‍ഹി: യു.പിയിലെ ബറേലിയില്‍ ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയവർക്ക് ക്രൂരമർദനം. ആക്രമണത്തില്‍ രണ്ട് പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. പ്രേംനഗർ എന്ന സ്ഥലത്ത് ചൂതാട്ടക്കാരെ തേടിയെത്തിയവർക്കാണ് മർദനം ഏല്‍ക്കേണ്ടി വന്നത്. പൊലീസ് എത്തിയത് കണ്ട് വടികളും കല്ലുകളും ഉപയോഗിച്ച്‌ ഇവർ ഉദ്യോഗസ്ഥരെ മർദിക്കുകയായിരുന്നു. ഇതിനിടെ …

ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയ പോലീസുകാർക്കുനേരെ ആക്രമണം: രണ്ടുപേർക്ക് പരിക്ക് Read More

ഭാര്യമാരെ കടന്നുപിടിച്ചവരെ ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥര്‍ക്ക്‌ വെട്ടേറ്റു

തിരുവനന്തപുരം: സായാഹ്ന സവാരിക്കിടെ ഭാര്യമാരെ കടന്നുപിടിച്ചവരെ ചോദ്യം ചെയ്‌ത ഏജീസ്‌ ഓഫീസിലെ ഉഗ്യോഗസ്ഥര്‍ക്ക്‌ വെട്ടേറ്റു. തിരുവനന്തപുരം ഏജീസ്‌ ഓഫീസിലെ സീനിയര്‍ അക്കൗണ്‍ന്‍റും ഹരിയാണ സ്വദേശിയുമായ രവി യാദവ്‌, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജസ്വന്ത്‌ എന്നിവര്‍ക്കാണ്‌ വെട്ടേറ്റത്‌. തിരുവനന്തപുരം നഗരത്തില്‍ പേട്ടക്കുസമീപം 2021 …

ഭാര്യമാരെ കടന്നുപിടിച്ചവരെ ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥര്‍ക്ക്‌ വെട്ടേറ്റു Read More

പാസ് പുതുക്കലും പ്രവേശനവും എഡിഎം തീരുമാനിക്കും: ലക്ഷദ്വീപില്‍ പുതിയ നിയമം പ്രാബല്യത്തില്‍

കവരത്തി: ലക്ഷദ്വീപ് യാത്രയുമായി ബന്ധപ്പെടുത്തി അഡ്മിനിസ്ട്രേറ്റർ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ 30/05/21 ഞായറാഴ്ച മുതൽ നിലവിൽ വന്നു. എഡിഎമ്മിന്റെ മുൻകൂർ അനുമതിയുളളവർക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനമുളളൂ. കോവിഡ് പശ്ചാത്തലം മുൻനിർത്തിയാണ് ദ്വീപിലേക്കുളള സന്ദർശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഓരോ ദ്വീപിലേയും ബന്ധപ്പെട്ട …

പാസ് പുതുക്കലും പ്രവേശനവും എഡിഎം തീരുമാനിക്കും: ലക്ഷദ്വീപില്‍ പുതിയ നിയമം പ്രാബല്യത്തില്‍ Read More

ഉറക്കം മറന്ന് ഉദ്യോഗസ്ഥര്‍; നന്ദി പറഞ്ഞ് അതിഥി തൊഴിലാളികള്‍

കോട്ടയം : ബീഹാറിലേക്ക് പുറപ്പെട്ട തൊഴിലാളികള്‍ക്ക് യാത്ര പറഞ്ഞ്  കളക്ടറേറ്റില്‍ നിന്നുള്ള സംഘം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ സമയം ശനിയാഴ്ച്ച(ജൂണ്‍ 13) പുലര്‍ച്ചെ രണ്ടരയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ തുടങ്ങിയ അധ്വാനത്തിന്റെ പരിസമാപ്തി. ചിലരുടെ ജോലി അവിടെയും തീര്‍ന്നില്ല. തിരികെ …

ഉറക്കം മറന്ന് ഉദ്യോഗസ്ഥര്‍; നന്ദി പറഞ്ഞ് അതിഥി തൊഴിലാളികള്‍ Read More

എഡിജിപിയെ സല്യൂട്ട് ചെയ്തില്ല; 20 ഓളം പോലീസുകാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം ഡിസംബര്‍ 4: എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ സല്യൂട്ട് ചെയ്യാതിരുന്ന 20 ഓളം പോലീസുകാര്‍ക്കെതിരെയാണ് നടപടി. ഇന്നലെ രാവിലെയാണ് രാജ്ഭവന് മുന്നിലൂടെ കാറില്‍ പോയപ്പോള്‍ എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്താല്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ ജോലിക്കിടയില്‍ തലയില്‍ തൊപ്പി ഇല്ലാതിരുന്നതും …

എഡിജിപിയെ സല്യൂട്ട് ചെയ്തില്ല; 20 ഓളം പോലീസുകാര്‍ക്കെതിരെ നടപടി Read More

യുപി സർക്കാർ 25 ഐ‌എ‌എസ് ഓഫീസർമാരെ സ്ഥാനം മാറ്റി

ലഖ്‌നൗ നവംബർ 1: 25 ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസസ് (ഐ‌എ‌എസ്) ഉദ്യോഗസ്ഥരെ മാറ്റുകയും വാരണാസി, ലഖ്‌നൗ ജില്ലകളിൽ പുതിയ ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) നിയമിക്കുകയും ചെയ്തുകൊണ്ട് ഉത്തർപ്രദേശ് സർക്കാർ ബ്യൂറോക്രസിയിൽ വലിയ മാറ്റം വരുത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സ്ഥലം മാറ്റൽ …

യുപി സർക്കാർ 25 ഐ‌എ‌എസ് ഓഫീസർമാരെ സ്ഥാനം മാറ്റി Read More