ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്ന് (ഡിസംബർ-29) കേരളത്തിലെത്തും
തിരുവനന്തപുരം | ദ്വിദിന സന്ദര്‍ശനാര്‍ത്ഥം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഡിസംബർ29 ന് കേരളത്തിലെത്തും. രാത്രി ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20-ന് പാളയം എല്‍ എം എസ് കോമ്പൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ലോക്ഭവനില്‍ …
ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്ന് (ഡിസംബർ-29) കേരളത്തിലെത്തും Read More