റിപ്പോര്‍ട്ട്
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് (29.06.2025) തുറക്കും
By ന്യൂസ് ഡെസ്ക്
•
June 29, 2025
ഇടുക്കി | ജലനിരപ്പ് ഉയരുന്ന സാഹ.ചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ജൂൺ 29 ന് തുറക്കും. രാവിലെ 10ന് ഷട്ടര്‍ ഉയര്‍ത്തും. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് ജില്ല ഭരണകൂടം നിര്‍ദേശം പുറപ്പെടുവിച്ചു. പരമാവധി 1000 ഘനയടി വെള്ളം...
Read full story

