രണ്ടാം തരംഗത്തില്‍ കര്‍ണാടകയില്‍ പിടിമുറുക്കിയത് ഡെല്‍റ്റ വൈറസെന്ന് പഠനം
ബംഗളൂരു: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കര്‍ണാടകയില്‍ പിടിമുറുക്കിയത് ഇന്ത്യന്‍ വകഭേദമായ ഡെല്‍റ്റയാണെന്ന് പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഭൂരിഭാഗം പേരെയും ബാധിച്ചത് ഈ വകഭേദമാണെന്നാണ് എച്ച്‌സിജി കാന്‍സര്‍ ഹോസ്പിറ്റല്‍ സെന്റര്‍ ഓഫ് അക്കാദമിക് റിസര്‍ച്ച് ഡീന്‍ ഡോ. വിശാല്‍ റാവു പറയുന്നത്.എച്ച്‌സിജി സ്ട്രാന്റ് …
രണ്ടാം തരംഗത്തില്‍ കര്‍ണാടകയില്‍ പിടിമുറുക്കിയത് ഡെല്‍റ്റ വൈറസെന്ന് പഠനം Read More