1-12-ാം ക്ലാസ് വരെ 30 ശതമാനം സിലബസ് വെട്ടിക്കുറച്ച് ഒഡീഷ സര്‍ക്കാര്‍

ഭുവനേശ്വര്‍: 2020-21 അധ്യയന വര്‍ഷത്തെ 1-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സിലബസില്‍ 30 ശതമാനത്തിന്റെ കുറവ് വരുത്തി ഒഡീഷ സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒഡീഷ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍, കൗണ്‍സില്‍ …

1-12-ാം ക്ലാസ് വരെ 30 ശതമാനം സിലബസ് വെട്ടിക്കുറച്ച് ഒഡീഷ സര്‍ക്കാര്‍ Read More

ഒഡീഷയില്‍ ഷെല്‍ട്ടര്‍ ഹോമിന്റെ മറവില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ച ബ്രീട്ടിഷ് പൗരന്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഒഡിഷയിലെ ജാര്‍സുഗുഡയിലെ ഷെല്‍ട്ടര്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍. 68കാരനായ ജോണ്‍ പാട്രിക് ബ്രിഡ്ജാണ് അറസ്റ്റിലായത്. ഇയാള്‍ നടത്തിയിരുന്ന ഷെല്‍ട്ടര്‍ ഹോമിലാണ് കുട്ടി കഴിഞ്ഞിരുന്നത്. സ്ഥാപനത്തിലെ ഫണ്ട് ദുരുപയോഗം ചെയ്ത കേസിലെ അന്വേഷണത്തിനിടെയാണ് പീഡനത്തിന്റെ …

ഒഡീഷയില്‍ ഷെല്‍ട്ടര്‍ ഹോമിന്റെ മറവില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ച ബ്രീട്ടിഷ് പൗരന്‍ അറസ്റ്റില്‍ Read More

പെന്‍ഷനു വേണ്ടി 120 വയസുള്ള മാതാവിനെ കട്ടിലോടെ വലിച്ചുകൊണ്ടു പോകുന്ന 70 കാരി: ബാങ്ക് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

നൗപഡ (ഒഡീഷ): പെന്‍ഷന്‍ തുക വാങ്ങുന്നതിന് 120 വയസ്സുള്ള മാതാവിനെ കട്ടിലോടെ വലിച്ചുകൊണ്ടു പോകുന്ന 70 കാരിയായായ മകളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിന് കാരണക്കാരനായ മാനേജരെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തു. ഒഡീഷയിലെ നൗപഡ ജില്ലയിലെ ഉദക് ഗ്രാമീണ ബാങ്കാണ് …

പെന്‍ഷനു വേണ്ടി 120 വയസുള്ള മാതാവിനെ കട്ടിലോടെ വലിച്ചുകൊണ്ടു പോകുന്ന 70 കാരി: ബാങ്ക് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍ Read More

തീവണ്ടിക്കും വഴിതെറ്റി; ഉത്തര്‍പ്രദേശിനു പോയ ട്രെയിന്‍ എത്തിയത് ഒഡീഷയില്‍

റൂര്‍ക്കല: തീവണ്ടിക്ക് വഴിതെറ്റുമോ, കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യം. നൂറുകണക്കിന് റെയില്‍വേ അധികൃതരും അതിലുമധികം കംപ്യൂട്ടറുകളും നിയന്ത്രിക്കുന്ന പ്രവര്‍ത്തനമാണ് ട്രെയിനുകളുടെ സഞ്ചാരം. എന്നാല്‍, അതും നടന്നിരിക്കുന്നു നമ്മുടെ ഇന്ത്യയില്‍. അന്തര്‍സംസ്ഥാന തൊഴിലാളികളുമായി മഹാരാഷ്ട്രയില്‍നിന്ന് ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ വഴിമാറി ഒഡീഷയിലെത്തി. വേറൊരു സംസ്ഥാനത്ത് …

തീവണ്ടിക്കും വഴിതെറ്റി; ഉത്തര്‍പ്രദേശിനു പോയ ട്രെയിന്‍ എത്തിയത് ഒഡീഷയില്‍ Read More

അന്യസംസ്ഥാന തൊഴിലാളികളും ആയി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു; നാളെ രണ്ട് ട്രെയിനുകൾ

തൃശ്ശൂര്‍: അന്യസംസ്ഥാന തൊഴിലാളികളുടെ കൂടെ കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മെയ് ഒന്നാം തീയതി വൈകിട്ട് ആറുമണിക്ക് ആലുവയിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളുമായി ആദ്യത്തെ ട്രെയിൻ ഒഡീഷയിലേക്ക് പുറപ്പെട്ടു. നോൺ സ്റ്റോപ്പ് …

അന്യസംസ്ഥാന തൊഴിലാളികളും ആയി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു; നാളെ രണ്ട് ട്രെയിനുകൾ Read More

കൊവിഡ് 19: നിരീക്ഷണത്തിലായിരുന്ന ഐറിഷ് പൗരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു

ഭുവനേശ്വര്‍ മാര്‍ച്ച് 6: കൊവിഡ് 19 ബാധിതനെന്ന സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഐറിഷ് പൗരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ഒഡീഷയിലെ കട്ടക്കിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് പൗരന്‍ രക്ഷപ്പെട്ടത്. ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ …

കൊവിഡ് 19: നിരീക്ഷണത്തിലായിരുന്ന ഐറിഷ് പൗരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു Read More

ഒഡീഷയില്‍ ലോകമാന്യതിലക് എക്സ്പ്രസ് പാളം തെറ്റി: ഇരുപത് പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍ ജനുവരി 16: ഒഡീഷയില്‍ ലോകമാന്യതിലകിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. ഒഡീഷയിലെ സലഗാവിലാണ് സംഭവം. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. ട്രാക്കിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ ഗാര്‍ഡ് വാനിന് ഇടിച്ചാണ് അപകടമുണ്ടായതെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ …

ഒഡീഷയില്‍ ലോകമാന്യതിലക് എക്സ്പ്രസ് പാളം തെറ്റി: ഇരുപത് പേര്‍ക്ക് പരിക്ക് Read More

ഭാവിയിൽ ദുരന്തസാധ്യത കുറയ്ക്കുന്നതിന് ഒഡീഷ എല്ലാ തലങ്ങളിലും പ്രതിരോധം വളർത്തുന്നു- നവീൻ

ഭുവനേശ്വർ ഒക്ടോബർ 29: ദുരന്തങ്ങൾ കുറയ്ക്കുന്നതിന് ഒഡീഷ വരും വർഷങ്ങളിൽ എല്ലാ തലങ്ങളിലും പ്രതിരോധം വളർത്താൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. ഒഡീഷ ദുരന്ത തയ്യാറെടുപ്പ് ദിനവും ദുരന്ത നിവാരണത്തിനുള്ള ദേശീയ ദിനവും ആചരിക്കുന്നതിനായി ഇവിടെ സംഘടിപ്പിച്ച സംസ്ഥാനതല പ്രവർത്തനത്തെ …

ഭാവിയിൽ ദുരന്തസാധ്യത കുറയ്ക്കുന്നതിന് ഒഡീഷ എല്ലാ തലങ്ങളിലും പ്രതിരോധം വളർത്തുന്നു- നവീൻ Read More

ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനത്തില്‍ പങ്കാളിയായി ഒഡീഷ

ഭുവനേശ്വർ ഒക്ടോബർ 2 : രാജ്യത്തിന്റെ പിതാവായ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം, ഒഡീഷയിലുടനീളം വളരെ ബഹുമാനത്തോടും കൂടി ആഘോഷിച്ചു . വിവിധ സർക്കാർ വകുപ്പുകൾ, , സ്വകാര്യ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സംഘടിപ്പിച്ച രാം ധൻ, പ്രാർത്ഥനാ യോഗങ്ങൾ, പദയാത്ര, ഫോട്ടോ എക്സിബിഷനുകൾ, മീറ്റിംഗുകൾ, …

ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനത്തില്‍ പങ്കാളിയായി ഒഡീഷ Read More

മഴ; ഒഡീഷയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, മൂന്ന് ജില്ലകളിൽ സ്കൂളുകൾ അടച്ചു

ഭുവനേശ്വർ സെപ്റ്റംബർ 25: ചൊവ്വാഴ്ച മുതൽ തുടർച്ചയായ മഴയിൽ ഒഡീഷയുടെ പല താഴ്ന്ന പ്രദേശങ്ങ ളിലും വെള്ളപ്പൊക്കമുണ്ടായി. മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് വീശിയടിച്ച മഴയിൽ പുരി, ഗഞ്ചം, ഗജപതി ജില്ലകളിലെ എല്ലാ സ്കൂളുകളും അടച്ചുപൂട്ടാൻ പ്രഖ്യാപിച്ചു. മയൂർഭഞ്ച്, ബാലസോർ, ഭദ്രക്, …

മഴ; ഒഡീഷയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, മൂന്ന് ജില്ലകളിൽ സ്കൂളുകൾ അടച്ചു Read More