ഒ​​​​ഡീ​​​​ഷ​​​​യി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​നു​​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ; അ​​​​ക​​​​ത്തു​​​​ക​​​​യ​​​​റി അ​​​​ൾ​​​​ത്താ​​​​ര​​​​യും തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​ങ്ങ​​​​ളും ന​​​​ശി​​​​പ്പിച്ചു

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡീ​​​​ഷ​​​​യി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​നു​​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം. റാ​​​​യ​​​​ഗ​​​​ഡ ജി​​​​ല്ല​​​​യി​​​​ലെ ദെം​​​​ഗാ​​​​സ്വാ​​​​ർ​​​​ഗി ഗ്രാ​​​​മ​​​​ത്തി​​​​ലെ സെ​​​​ന്‍റ് പൗ​​​​ള മോ​​​​ണ്ടെ​​​​ൽ പ​​​​ള്ളി​​​​ക്കു​​​​ നേ​​​​രേ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം തീ​​​​വ്ര ഹി​​​​ന്ദു​​​​ത്വ​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. പ​​​​ള്ളി​​​​യു​​​​ടെ മു​​​​ഖ​​​​വാ​​​​രം ത​​​​ക​​​​ർ​​​​ത്ത അ​​​​ക്ര​​​​മി​​​​സം​​​​ഘം വാ​​​​തി​​​​ൽ ത​​​​ല്ലി​​​​ത്ത​​​​ക​​​​ർ​​​​ത്ത് അ​​​​ക​​​​ത്തു​​​​ക​​​​യ​​​​റി അ​​​​ൾ​​​​ത്താ​​​​ര​​​​യും തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​ങ്ങ​​​​ളും ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യും …

ഒ​​​​ഡീ​​​​ഷ​​​​യി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​നു​​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ; അ​​​​ക​​​​ത്തു​​​​ക​​​​യ​​​​റി അ​​​​ൾ​​​​ത്താ​​​​ര​​​​യും തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​ങ്ങ​​​​ളും ന​​​​ശി​​​​പ്പിച്ചു Read More

ആനയുടെ ജഡം വെട്ടിമുറിച്ച സംഭവത്തില്‍ ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

ബലിഗുഡ|ഒഡിഷയില്‍ കാണ്ഡമാല്‍ ജില്ലയിലെ ബെല്‍ഗറില്‍ ചത്ത ആനയുടെ ജഡം വെട്ടിമുറിച്ച് അയല്‍ജില്ലയായ കാലാഹണ്ടിയില്‍ കുഴിച്ചുമൂടിയ സംഭവത്തിൽ ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ് .ബാലിഗുഡ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഘനശ്യാം മഹാന്തയ്ക്കാണ് വനം-പരിസ്ഥിതി വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അച്ചടക്ക …

ആനയുടെ ജഡം വെട്ടിമുറിച്ച സംഭവത്തില്‍ ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ് Read More

കേരളത്തെ ചേർത്ത് റെയർ എർത്ത് കോറിഡോർ പ്രഖ്യാപിച്ച് ധന മന്ത്രി നിർമലാ സീതാരാമൻ

. ന്യൂഡൽഹി: .ധാതുസമ്പത്തുള്ള നാല് സംസ്ഥാനങ്ങളെ കൂട്ടിച്ചേർത്ത് റെയർ എർത്ത് കോറിഡോർ പദ്ധതി പ്രഖ്യാപിച്ച് ധന മന്ത്രി . കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അപൂർവ ഭൗമമൂലകങ്ങളുടെ ഗവേഷണവും ഖനനവും സംസ്‌കരണവും ഉത്പാദനവും വർധിപ്പിക്കാനുള്ള പദ്ധതിയാണിത്. റെയർ എർത്ത് …

കേരളത്തെ ചേർത്ത് റെയർ എർത്ത് കോറിഡോർ പ്രഖ്യാപിച്ച് ധന മന്ത്രി നിർമലാ സീതാരാമൻ Read More

ഒ​​​​​​ഡീ​​​​​​ഷ​​​​​​യി​​​​​​ൽ മാം​​​​​​സ​​​​​​ഭ​​​​​​ക്ഷ​​​​​​ണത്തിനേർപ്പെടുത്തിയ നി​​​​​​രോ​​​​​​ധനം പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ച് ക​​​​​​ള​​​​​​ക്ട​​​​​​ർ

ഭു​​​​​​വ​​​​​​നേ​​​​​​ശ്വ​​​​​​ർ: ഒ​​​​​​ഡീ​​​​​​ഷ​​​​​​യി​​​​​​ലെ കോ​​​​റാ​​​​പു​​​​ടി​​​​ൽ റി​​​​​​പ്പ​​​​​​ബ്ലി​​​​​​ക് ദി​​​​​​ന​​​​​​ത്തി​​​​​​ൽ മാം​​​​​​സ​​​​​​ഭ​​​​​​ക്ഷ​​​​​​ണം നി​​​​​​രോ​​​​​​ധി​​​​​​ച്ച വി​​​​​​വാ​​​​​​ദ ന​​​​​​ട​​​​​​പ​​​​​​ടി പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ച് ക​​​​​​ള​​​​​​ക്ട​​​​​​ർ. 2026 ജനുവരി 23 വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച​​​​​​യാ​​​​​​ണ് ജി​​​​​​ല്ല​​​​​​യി​​​​​​ൽ ഇ​​​​​​റ​​​​​​ച്ചി, മീ​​​​​​ൻ, മു​​​​​​ട്ട തു​​​​​​ട​​​​​​ങ്ങി എ​​​​​​ല്ലാ​​​​​​ത്ത​​​​​​രം മാം​​​​​​സ​​​​​​ഭ​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും വി​​​​​​ൽ​​​​​​പ്പ​​​​​​ന നി​​​​​​രോ​​​​​​ധി​​​​​​ച്ച് ക​​​​​​ള​​​​​​ക്ട​​​​​​ർ മ​​​​​​നോ​​​​​​ജ് സ​​​​​​ത്യ​​​​​​വാ​​​​​​ൻ മ​​​​​​ഹാ​​​​​​ജ​​​​​​ൻ ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​റ​​​​​​ക്കി​​​​​​യ​​​​​​ത്. പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നുളള …

ഒ​​​​​​ഡീ​​​​​​ഷ​​​​​​യി​​​​​​ൽ മാം​​​​​​സ​​​​​​ഭ​​​​​​ക്ഷ​​​​​​ണത്തിനേർപ്പെടുത്തിയ നി​​​​​​രോ​​​​​​ധനം പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ച് ക​​​​​​ള​​​​​​ക്ട​​​​​​ർ Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം : യു​വാ​വി​നെ ന​ഗ്ന​നാ​ക്കി കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് തെ​രു​വി​ലൂ​ടെ ന​ട​ത്തി

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം ന​ഗ്ന​നാ​ക്കി കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് തെ​രു​വി​ലൂ​ടെ ന​ട​ത്തി. ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ച്ചൊ​ല്ലി നേ​ര​ത്തെ​യും ത​ർ​ക്ക​ങ്ങ​ളും ​പൊ​ലീ​സ് ​കേ​സും നി​ല​നി​ന്നി​രു​ന്നു. ആ​ൾ​ക്കൂ​ട്ടം യു​വാ​വി​ന്‍റെ കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു ജ​നു​വ​രി ര​ണ്ടി​ന് ഇ​രു​വ​രും …

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം : യു​വാ​വി​നെ ന​ഗ്ന​നാ​ക്കി കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് തെ​രു​വി​ലൂ​ടെ ന​ട​ത്തി Read More

അ​​​ന​​​ധി​​​കൃ​​​ത ചു​​​മ മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കെ​​​തി​​​രേ പ​​​രി​​​ശോ​​​ധ​​​ന: 118 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ഒ​​​ഡി​​​ഷ പോ​​​ലീ​​​സ്

. ഭൂ​​​വ​​​നേ​​​ശ്വ​​​ർ: അ​​​ന​​​ധി​​​കൃ​​​ത ചു​​​മ​ മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 118 പേ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​താ​​​യി ഒ​​​ഡി​​​ഷ പോ​​​ലീ​​​സ്.73181 ബോ​​​ട്ടി​​​ൽ മ​​​രു​​​ന്നു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. മൊ​​​ത്തം 61 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രു​​​മെ​​​ന്ന് പോ​​​ലീ​​​സ് സാം​​​ബ​​​ൽ​​​പു​​​ർ, ബാ​​​ർ​​​ഗ​​​ഡ്, ബ​​​ലാം​​​ഗീ​​​ർ,സു​​​ബ​​​ർ​​​ണാ​​​പു​​​ർ, സു​​​ന്ദ​​​ർ​​​ഗ​​​ഡ്, കി​​​യോ​​​ഞ്ജ​​​ർ …

അ​​​ന​​​ധി​​​കൃ​​​ത ചു​​​മ മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കെ​​​തി​​​രേ പ​​​രി​​​ശോ​​​ധ​​​ന: 118 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ഒ​​​ഡി​​​ഷ പോ​​​ലീ​​​സ് Read More

മോൻത ചുഴലിക്കാറ്റ് : മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദ്ദേശം

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദ്ദേശം.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 28.10.2025 ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴ, അതിവേഗ കാറ്റ്, വെള്ളപ്പൊക്ക സാദ്ധ്യത എന്നിവയെ …

മോൻത ചുഴലിക്കാറ്റ് : മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദ്ദേശം Read More

അതിഥി തൊഴിലാളികള്‍ തമ്മിൽ സംഘര്‍ഷം : ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു

തൃശൂര്‍ | കുന്നംകുളത്ത് മദ്യലഹരിയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒഡീഷ സ്വദേശി പിന്റു (18) .കുത്തേറ്റ് മരിച്ചു. ഒക്ടോബർ 11 ന് രാത്രി പത്തരയോടെയാണ് സംഭവം, സംഭവത്തിൽ പ്രീതം എന്ന് വിളിക്കുന്ന ധരംബീര്‍ സിംഗ് (24) നെ കുന്നംകുളം പോലീസ് …

അതിഥി തൊഴിലാളികള്‍ തമ്മിൽ സംഘര്‍ഷം : ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു Read More

ഒഡീഷയിലെ കട്ടക്കിൽ സംഘർഷാവസ്ഥ; കട്ടക്കിൽ 36 മണിക്കൂർ കർഫ്യൂ : വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി) റാലി പൊലീസ് തടഞ്ഞു

കട്ടക്ക് | ദുർഗ്ഗാ പൂജ ഘോഷയാത്രയും വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി) റാലിയും അക്രമാസക്തമായതിനെ തുടർന്ന് ഒഡീഷയിലെ കട്ടക്കിൽ പല പോലീസ് സ്റ്റേഷൻ പരിധികളിലും അധികൃതർ 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി. വർഗീയ സംഘർഷങ്ങൾ രൂക്ഷമാകുന്നത് തടയാനാണ് നടപടി. …

ഒഡീഷയിലെ കട്ടക്കിൽ സംഘർഷാവസ്ഥ; കട്ടക്കിൽ 36 മണിക്കൂർ കർഫ്യൂ : വിശ്വ ഹിന്ദു പരിഷത്ത് (വി എച്ച് പി) റാലി പൊലീസ് തടഞ്ഞു Read More

വിഴിഞ്ഞത്ത് കഞ്ചാവ് എത്തിച്ചു നല്‍കുന്ന ഒഡിഷ സ്വദേശി പിടിയില്‍

വിഴിഞ്ഞം: വിഴിഞ്ഞം മേഖലയില്‍ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന ഒഡീഷ സ്വദേശി രമേശ് ഷിക്കാക്കെ(39) വിഴിഞ്ഞം പോലീസിന്റെ പിടിയിലായി. പോലീസിന്റെ പ്രത്യേക സംഘം ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. രണ്ടാഴ്ച മുന്‍പ് വിഴിഞ്ഞം പിറവിളാകം സ്വദേശി രാജുവിനെ ഡാന്‍സാഫ് സംഘം നാലരക്കിലോ …

വിഴിഞ്ഞത്ത് കഞ്ചാവ് എത്തിച്ചു നല്‍കുന്ന ഒഡിഷ സ്വദേശി പിടിയില്‍ Read More