യുക്രെയ്‌നില്‍ നിന്ന് നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികള്‍.

തിരുവനന്തപുരം: യുക്രെയ്‌നില്‍ നിന്ന് നോര്‍ക്ക റൂട്ട്സുമായി് ബന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികള്‍. ഇതില്‍ ഒഡേസ നാഷണല്‍ യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്നവരാണ് ഏറ്റവും കൂടുതലെന്ന് നോര്‍ക്ക റൂട്ട്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 200 പേര്‍ ഒഡേസ നാഷണല്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്. ഖാര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ …

യുക്രെയ്‌നില്‍ നിന്ന് നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികള്‍. Read More