ഇൻഡ്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി | ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ ഈ മാസം അവസാനത്തോടെ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം (എം ഇ എ.) അറിയിച്ചു. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ നീക്കം കണക്കാക്കപ്പെടുന്നത്. ഒക്ടോബർ …

ഇൻഡ്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം Read More

ആലപ്പുഴ: മദ്രസ അദ്ധ്യാപക ക്ഷേമനിധി; തടസ്സം പരിഹരിക്കും

ആലപ്പുഴ: കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധിയുടെ വിഹിതം പോസ്റ്റ് ഓഫീസ് വഴി അടയ്ക്കുന്നതിന് നേരിടുന്ന സാങ്കേതിക തടസ്സം ഉടന്‍ പരിഹരിക്കുമെന്നും  ഒക്ടോബര്‍ അവസാന തീയതിക്കു മുന്‍പ് അടയ്‌ക്കേണ്ട വിഹിതം ഡിസംബറിനുള്ളില്‍ അടച്ചാല്‍ മതിയെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2966577

ആലപ്പുഴ: മദ്രസ അദ്ധ്യാപക ക്ഷേമനിധി; തടസ്സം പരിഹരിക്കും Read More