ബോളിവുഡ് സിനിമകളുടെ പ്രധാന മാർക്കറ്റുകളിൽ ഒന്നായ മഹാരാഷ്ട്രയിലെ തീയറ്ററുകൾ തുറക്കുന്നു
ഒക്ടോബർ 22ന് സംസ്ഥാനത്തെ തീയേറ്റർ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു.ഒരേ ദിവസം രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്തുകൊണ്ട് ബോളിവുഡ് സിനിമകളുടെ പ്രധാന മാർക്കറ്റുകളിൽ ഒന്നായ മഹാരാഷ്ട്രയിൽ ഒക്ടോബർ 22ന് തീയറ്ററുകൾ തുറക്കുന്നത്. ഇതോടെ കൂടുതൽ ചിത്രങ്ങൾ …
ബോളിവുഡ് സിനിമകളുടെ പ്രധാന മാർക്കറ്റുകളിൽ ഒന്നായ മഹാരാഷ്ട്രയിലെ തീയറ്ററുകൾ തുറക്കുന്നു Read More