
റിപ്പോര്‍ട്ട്
എറണാകുളം: ലോക പരിസ്ഥിതി ദിനം: വാഴക്കുളത്ത് തയ്യാറാകുന്നത് മുപ്പതിനായിരം വൃക്ഷത്തൈകള്‍
By ന്യൂസ് ഡെസ്ക്
•
April 12, 2022
എറണാകുളം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാഴക്കുളം ബ്ലോക്കില്‍ മുപ്പതിനായിരം ഫലവൃക്ഷത്തൈകള്‍ തയ്യാറാകുന്നു. ബ്ലോക്ക് പരിധിയില്‍ വരുന്ന കീഴ്മാട്, ചൂര്‍ണ്ണിക്കര, വാഴക്കുളം, എടത്തല, വെങ്ങോല, കിഴക്കമ്പലം എന്നീ ആറ് പഞ്ചായത്തുകളിലാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ നഴ്‌സറികളില്‍ വൃക്ഷത്തൈകള്‍ പരിപാലിക്കുന്നത്. ഓരോ നഴ്‌സറികളിലും ചാമ്പ,...
Read full story

