
റിപ്പോര്‍ട്ട്
എൻ എസ് എസ്സും സർക്കാരും നേർക്കുനേർ, വിരട്ടാമെന്നു കരുതേണ്ടെന്ന് സുകുമാരൻ നായർ
By ന്യൂസ് ഡെസ്ക്
•
March 24, 2021
തിരുവനന്തപുരം: സർക്കാരിനെതിരായ എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ നിലപാട് സംശയാസ്പദമാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്നും 24/03/21 ബുധനാഴ്ച നായർ സുകുമാരൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ...
Read full story

