19കാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി

കോട്ടയം|തിരുവല്ലയില്‍ 19കാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അയിരൂര്‍ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നവംബര്‍ 6ന് ശിക്ഷ വിധിക്കും. കേസില്‍ അഡീഷണല്‍ …

19കാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി Read More

പാലക്കാട്: അധ്യാപക ഒഴിവ്

പാലക്കാട്: മരുതറോഡ് ജി.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.എ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (സീനിയര്‍), കെമിസ്ട്രി (സീനിയര്‍) എന്നീ ഒഴിവുകളുണ്ട്. അതത് വിഷയത്തില്‍ പി.ജി, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നവംബര്‍ ആറിന് രാവിലെ 11 ന് കൂടിക്കാഴ്ചക്കായി സ്‌കൂള്‍ ഓഫീസില്‍ …

പാലക്കാട്: അധ്യാപക ഒഴിവ് Read More

തൃശ്ശൂർ: വിചാരണ മാറ്റി

തൃശ്ശൂർ: കാണം/വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) ഏപ്രിൽ 13 ന് തൃശൂർ കളക്ടറേറ്റിൽ നടത്താനിരുന്ന എല്ലാ എസ് എം കേസുകളുടെ വിചാരണ 2021 നവംബർ ആറിലേക്ക് …

തൃശ്ശൂർ: വിചാരണ മാറ്റി Read More