തൃശ്ശൂർ: വിചാരണ മാറ്റി

തൃശ്ശൂർ: കാണം/വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) ഏപ്രിൽ 13 ന് തൃശൂർ കളക്ടറേറ്റിൽ നടത്താനിരുന്ന എല്ലാ എസ് എം കേസുകളുടെ വിചാരണ 2021 നവംബർ ആറിലേക്ക് മാറ്റി. ഫോൺ: 0487 2433449

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →