രാജ്യസഭ ചെയർമാനെതിരേ അവിശ്വാസത്തിനു നോട്ടീസ് നൽകി “ഇന്ത്യ’ സഖ്യം എംപിമാർ

ന്യൂഡല്‍ഹി: രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരേ പ്രതിപക്ഷ പാർട്ടികള്‍ സംയുക്തമായി അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി.നിഷ്പക്ഷനാകേണ്ട രാജ്യസഭാധ്യക്ഷൻ ബിജെപിക്കും ഭരണപക്ഷത്തിനും വേണ്ടി തികച്ചും പക്ഷപാതപരമായി പ്രവർത്തിക്കുന്നെന്നും രാഷ്‌ട്രീയ പരാമർശങ്ങള്‍ നടത്തുന്നുവെന്നും ആരോപിച്ചാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രാജ്യസഭ ചെയർമാനെതിരേ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള “ഇന്ത്യ’ സഖ്യം …

രാജ്യസഭ ചെയർമാനെതിരേ അവിശ്വാസത്തിനു നോട്ടീസ് നൽകി “ഇന്ത്യ’ സഖ്യം എംപിമാർ Read More

മൂഡ ഭൂമിയിടപാട് കേസില്‍ സംസ്ഥാന സർക്കാരിനു നോട്ടീസയച്ച്‌ കർണാടക ഹൈക്കോടതി

മംഗളൂരു: മൂഡ ഭൂമിയിടപാട് കേസില്‍ സംസ്ഥാന സർക്കാരിനു കർണാടക ഹൈക്കോടതി.നോട്ടീസയച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ അപ്പീലിലാണു നടപടി .മൈസുരൂ അർബൻ ഡെവലപ്മെന്‍റ് അഥോറിറ്റി (മൂഡ) ഭൂമിതട്ടിപ്പ് കേസില്‍ തനിക്കെതിരേ അന്വേഷണം നടത്താൻ അനുമതി നല്‍കിയ ഗവർണറുടെ തീരുമാനം ശരിവച്ച സിംഗിള്‍ ബെഞ്ചിന്‍റെ …

മൂഡ ഭൂമിയിടപാട് കേസില്‍ സംസ്ഥാന സർക്കാരിനു നോട്ടീസയച്ച്‌ കർണാടക ഹൈക്കോടതി Read More

കർണാടകയില്‍ കർഷകർക്ക് വഖ്ഫ് ബോർഡ് നോട്ടീസ് നല്‍കിയതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി ബിജെപി

ബംഗളൂരു: കർണാടകയില്‍ കർഷകർക്ക് വഖ്ഫ് ബോർഡ് നോട്ടീസ് നല്‍കിയതിനെതുടർന്ന് ബിജെപി പ്രതിഷേധം ശക്തമാക്കി . കർഷകർക്ക് നീതി ലഭിക്കുന്നത് വരെ തങ്ങളുടെ പോരാട്ടം തുടരുമെന്നും നിരപരാധികളായ കർഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ബിജെപി നേതാവും സ്ഥലം എംഎല്‍എയുമായ സി എൻ അശ്വിത് നാരായണ്‍ …

കർണാടകയില്‍ കർഷകർക്ക് വഖ്ഫ് ബോർഡ് നോട്ടീസ് നല്‍കിയതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി ബിജെപി Read More

ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും

കൊച്ചി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച ചാന്‍സലര്‍കൂടിയായ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് എന്‍.നഗരേഷ് പിന്മാറി. സര്‍ക്കാര്‍ നല്‍കിയ പാനല്‍ തള്ളിയാണു ഡോ. സിസാ തോമസ്, ഡോ. കെ. ശിവപ്രസാദ് എന്നിവരെ …

ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും Read More

ഹര്‍ത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വയനാടിന് കേന്ദ്രസഹായം അനുവദിക്കാത്തതിനെതിരേ ഹര്‍ത്താല്‍ നടത്തിയതിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.ഹര്‍ത്താല്‍ നടത്തിയത് ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റമായെന്നും ഇതുകൊണ്ടുണ്ടായ ഗുണമെന്തെന്നും ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തെത്തുടര്‍ന്നുള്ള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണു …

ഹര്‍ത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി Read More

മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് സി പി എം നേതാവ് ടി കെ ഹംസയെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍

കൊച്ചി : താന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. സി പി എം നേതാവ് ടി കെ ഹംസ ചെയര്‍മാന്‍ ആയപ്പോഴാണ് മുനമ്പത്തെ …

മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് സി പി എം നേതാവ് ടി കെ ഹംസയെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ Read More

വയനാട്ടിലും വക്കഫ് ഭൂമി കയ്യേറിയതായി ആരോപണം

വയനാട്: ഭൂമി കൈയേറിയെന്ന് ആരോപിച്ച് വയനാട്ടിലും വഖഫ് ബോർഡ് നോട്ടീസ് അയച്ചു. മാനന്തവാടി തവിഞ്ഞാലിലെ അഞ്ചു കുടുംബങ്ങള്‍ക്കാണ് വഖഫ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 5.77 ഏക്കർ വഖഫ് സ്വത്തില്‍ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. വി.പി.സലിം, സി.വി.ഹംസ, ജമാല്‍, റഹ്മത്ത്, രവി …

വയനാട്ടിലും വക്കഫ് ഭൂമി കയ്യേറിയതായി ആരോപണം Read More

വഖഫ് ഭൂമി വിവാദം : കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ തീരുമാനിച്ച് കോണ്‍ഗ്രസ് സർക്കാർ

ബംഗളൂരു: വിജയപുര ജില്ലയിലെ വഖഫ് ഭൂമി വിവാദത്തില്‍ കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.കർഷകരില്‍നിന്നു വ്യാപക പ്രതിഷേധമുയരുകയും പ്രതിപക്ഷമായ ബിജെപി വിഷയം രാഷ്‌ട്രീയ ആയുധമാക്കുകയും ചെയ്തതിനു പിന്നാലെയാണ് വിവാദ നോട്ടീസ് പിൻവലിക്കാൻ കോണ്‍ഗ്രസ് സർക്കാർ തീരുമാനിച്ചത്. പഴയ ഗസറ്റില്‍ …

വഖഫ് ഭൂമി വിവാദം : കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ തീരുമാനിച്ച് കോണ്‍ഗ്രസ് സർക്കാർ Read More

കൊതുകു പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമയ്ക്ക് പിഴശിക്ഷ

തലശ്ശേരി : പകർച്ചവ്യാധിക്ക് കാരണമാകുന്ന രീതിയില്‍ കൊതുകു പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമയ്ക്ക് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 26,500 രൂപ പിഴ ശിക്ഷ വിധിച്ചു. പൊതുജനാരോഗ്യ നിയമത്തിലെ വകുപ്പുകളും, ഭാരതീയ ന്യായസംഹിതയിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തത്.ക്വാർട്ടേഴ്സ് …

കൊതുകു പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമയ്ക്ക് പിഴശിക്ഷ Read More

ബലാത്സംഗ ഇരയെ ഭാരത് ജോഡോ യാത്രക്കിടെ കണ്ടു: വിവരങ്ങള്‍ തേടി പോലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി. ലൈംഗികാതിക്രമത്തിന് ഇരയായവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് മാര്‍ച്ച് 16ന് രാഹുലിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വസതിയില്‍ പോലീസെത്തിയത്. രാഷ്ട്രീയ …

ബലാത്സംഗ ഇരയെ ഭാരത് ജോഡോ യാത്രക്കിടെ കണ്ടു: വിവരങ്ങള്‍ തേടി പോലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി Read More