51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം | . മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടുന്ന ഡോക്ടര്‍മാരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയത്. പല …

51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് Read More

യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു | ബംഗളൂരുവിൽ യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 30-35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസെടുത്തതായും പോലീസ് അറിയിച്ചു. പ്രതി ഓട്ടോറിക്ഷയിലെത്തി …

യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ച നിലയിൽ Read More

പി വി അന്‍വറിനെ യു ഡി എഫില്‍ എത്തിക്കാന്‍ മുസ്ലീംലീഗ് നീക്കം

കോഴിക്കോട് | സി പി എമ്മിനെതിരായ നീക്കങ്ങളില്‍ പി വി അന്‍വര്‍ മികച്ച കരുവാണെന്ന് ലീഗ് വിലയിരുത്തൽ. പിണറായിസം, മരുമോനിസം തുടങ്ങി അന്‍വര്‍ ഉയര്‍ത്തിവിട്ട ആയുധങ്ങള്‍ പിണറായി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കുന്നതില്‍ പ്രധാനമാണെന്ന് ലീഗ് കരുതുന്നു. നിലമ്പൂരിനു പുറത്തും പി വി …

പി വി അന്‍വറിനെ യു ഡി എഫില്‍ എത്തിക്കാന്‍ മുസ്ലീംലീഗ് നീക്കം Read More

മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത് താന്‍ ബിജെപിയില്‍ ചേരാനൊരുങ്ങുന്നതിന്റെ സൂചനയല്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സര്‍വകക്ഷിസംഘങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് മോദിയുടെ ഊര്‍ജസ്വലതയും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും …

മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍ Read More

ഹൂതി ആക്രമണത്തില്‍ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നെതന്യാഹു

ടെല്‍ അവീവ്: ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈലാക്രമണത്തില്‍ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തിരിച്ചടി ഒന്നില്‍ ഒതുങ്ങില്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പിന്തുണയുള്ള വിമതര്‍ക്കെ തിരെ ഇസ്രായേല്‍ മുമ്പും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിലും …

ഹൂതി ആക്രമണത്തില്‍ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നെതന്യാഹു Read More

“I am not a Muslim” (ഐ ആം നോട്ട്‌ എ മുസ്ലിം) എന്നുപറഞ്ഞതും തലതുളച്ച്‌ വെടിയുണ്ട പാഞ്ഞു; മകളുടെയും രണ്ട്‌ പേരക്കുട്ടികളുടെയും മുമ്പില്‍ രാമചന്ദ്രന്റെ ദാരുണ അന്ത്യം

കൊച്ചി : .കാശ്മീരിലെ പഹല്‍ഗാമില്‍ മുസ്ലിം തീവ്രവാദികളുടെ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പളളിയിലെ രാമചന്ദ്രന്റെ മരണം നിഷ്ഠൂര വിധത്തിലായിരുന്നുവെന്ന്‌ കണ്‍മുമ്പില്‍ അതു കണ്ട അദ്ദേഹത്തിൻ്റെ മകൾ ആരതി ബാംഗളൂരിലുളള തന്റെ സഹോദരൻ അരവിന്ദനെ അറിയിച്ച പ്രകാരം പഹല്‍ഗാമില്‍ നടന്ന സംഭവം ഇങ്ങനെയാണ്‌ : …

“I am not a Muslim” (ഐ ആം നോട്ട്‌ എ മുസ്ലിം) എന്നുപറഞ്ഞതും തലതുളച്ച്‌ വെടിയുണ്ട പാഞ്ഞു; മകളുടെയും രണ്ട്‌ പേരക്കുട്ടികളുടെയും മുമ്പില്‍ രാമചന്ദ്രന്റെ ദാരുണ അന്ത്യം Read More

ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് അടിയാധാരം ഹാജരാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

ന്യൂ ഡൽഹി: വില്‍പന നടത്തിയതോ ഭാഗം ചെയ്തതോ ആയ ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് അടിയാധാരം ഹാജരാക്കേണ്ടെന്ന് സുപ്രീം കോടതി. അടിയാധാരം ഹാജരാക്കാത്തതിനാലോ അസ്സല്‍ ആധാരം നഷ്ടപ്പെട്ടതിനാല്‍ പൊലീസിന്റെ നോണ്‍ ട്രേസബിള്‍ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാലോ ഭൂമികളുടെ ആധാരം രജിസ്റ്റർ ചെയ്യുന്നത് …

ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് അടിയാധാരം ഹാജരാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി Read More

യമുനാ നദിയില്‍ വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശം : അരവിന്ദ് കേജരിവാളിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: യമുനാ നദിയില്‍ ഹരിയാനയില്‍നിന്നു വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശത്തില്‍ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരവസരം കൂടി കേജരിവാളിന് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷൻ യമുനയില്‍ മനഃപൂർവം വിഷം കലർത്തുന്നുവെന്ന ആരോപണത്തെ …

യമുനാ നദിയില്‍ വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശം : അരവിന്ദ് കേജരിവാളിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ Read More

അപൂര്‍വ രോഗബാധിതര്‍ക്കുളള ചികിത്സാ സഹായം 50 ലക്ഷം രൂപയിൽ കൂടരുതെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: അപൂര്‍വ രോഗബാധിതര്‍ക്ക് ചികിത്സാ സഹായമായി 50 ലക്ഷം രൂപവരെ മാത്രമേ അനുവദിക്കാനാവൂവെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവിതകാലം മുഴുവന്‍ ചികില്‍സ ആവശ്യമുള്ളവരാണിവര്‍. അധികമായി തുക വേണ്ടിവരുന്ന കേസുകളില്‍ ക്രൗഡ് ഫണ്ടിംഗ് അടക്കം സമാഹരണ സാധ്യതകള്‍ ഉപയോഗിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ …

അപൂര്‍വ രോഗബാധിതര്‍ക്കുളള ചികിത്സാ സഹായം 50 ലക്ഷം രൂപയിൽ കൂടരുതെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ Read More

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ഇന്ന് (22.01.2025)

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ ഇന്ന്(ജനുവരി 22) പണിമുടക്കുന്നു. പ്രതിപക്ഷ സർവീസ് സംഘടനകള്‍ക്ക് ഒപ്പം സിപിഐയുടെ സർവീസ് സംഘടനയും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഭരണാനുകൂല സംഘടനയായ സിപിഎമ്മിന്‍റെ സർവീസ് സംഘടനയ്ക്ക് ഒപ്പം ബിജെപിയുടെ സർവീസ് സംഘടനയും ഇന്നത്തെ പണിമുടക്കില്‍ നിന്നു വിട്ടു നില്‍ക്കുകയാണെന്ന …

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ഇന്ന് (22.01.2025) Read More