ഇത്തവണ മത്സരിക്കാനില്ലെന്ന് സംസ്ഥാന ബി ജെ പി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭയിലേക്ക് ഇത്തവണ മത്സരിക്കാനില്ലെന്ന് സംസ്ഥാന ബി ജെ പി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രചാരണത്തില്‍ പൂര്‍ണമായും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ഇത്തവണ മത്സര രംഗത്തു നിന്ന് മാറിനില്‍ക്കാന്‍ ഉദ്ദേശിക്കുന്നത് ഇക്കാര്യത്തിലുളള തങ്ങളുടെ തീരുമാനം ഉടന്‍ അറിയിക്കാമെന്ന് ദേശീയ …

ഇത്തവണ മത്സരിക്കാനില്ലെന്ന് സംസ്ഥാന ബി ജെ പി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ Read More