ഭാര്യയുടെയും ഭാര്യാമാതാവിന്‍റെയും പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി
ലക്നോ: ഉത്തർപ്രദേശിലെ ഹമിർപൂരില്‍ ഭാര്യയുടെയും ഭാര്യാമാതാവിന്‍റെയും നിരന്തരമായ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി.രാജേഷ് കുമാർ(35) ആണ് മരിച്ചത്.തന്‍റെ മരണത്തിന് ഉത്തരവാദികള്‍ ഭാര്യയും ഭാര്യാമാതാവും ആണെന്നും ഭാര്യയുടെ പക്കലുള്ള മക്കളെ തന്‍റെ വീട്ടിലേക്ക് അയക്കണമെന്നും മരിക്കുന്നതിന് മുൻപ് ചിത്രീകരിച്ച വീഡിയോയില്‍ രാജേഷ് കുമാർ …
ഭാര്യയുടെയും ഭാര്യാമാതാവിന്‍റെയും പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി Read More