റിപ്പോര്‍ട്ട്
ഭാര്യയുടെയും ഭാര്യാമാതാവിന്‍റെയും പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി
By ന്യൂസ് ഡെസ്ക്
•
January 7, 2025
ലക്നോ: ഉത്തർപ്രദേശിലെ ഹമിർപൂരില്‍ ഭാര്യയുടെയും ഭാര്യാമാതാവിന്‍റെയും നിരന്തരമായ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി.രാജേഷ് കുമാർ(35) ആണ് മരിച്ചത്.തന്‍റെ മരണത്തിന് ഉത്തരവാദികള്‍ ഭാര്യയും ഭാര്യാമാതാവും ആണെന്നും ഭാര്യയുടെ പക്കലുള്ള മക്കളെ തന്‍റെ വീട്ടിലേക്ക് അയക്കണമെന്നും മരിക്കുന്നതിന് മുൻപ് ചിത്രീകരിച്ച വീഡിയോയില്‍ രാജേഷ് കുമാർ...
Read full story

